പശുവിന്റെ വയറുകാക്കാന്‍ സ്വന്തം ലേഖകന്‍ March 18, 2024 വിളപരിപാലനം വേനല്‍ക്കാലത്ത് പൊതുവേ പശുക്കളെ ബാധിക്കുന്ന പ്രശ്നമാണ് വയറിലുണ്ടാകുന്ന അമ്ലതയും ദഹനക്കേടും. അത് ഒഴിവാക്കുന്നതിന് 30 ഗ്രാം സോഡാപൊടിയും ഒരു ടീസ്പൂണ്‍ യീസ്റ്റ് കുതിര്‍ത്തതും പശുത്തീറ്റയില്‍ ചേര്‍ത്തുനല്‍കണം. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കേരളം, പശു Post navigation Previous Previous post: കുരുമുളക് പരിചരണം വേനല്‍ക്കാലത്ത്Next Next post: പെണ്‍പന്നികളെ ലേലത്തിനുപിടിക്കുന്നോ?