കൃഷി വിജ്ഞാനകേന്ദ്രം മലപ്പുറത്തിന്റെ ആഭ്യമുഖ്യത്തില്‍ തവനൂരില്‍ വെച്ച് കന്നുകാലി വന്ധ്യതയുമായി ബന്ധപ്പെട്ട് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന കോഴ്സ് ആഴ്ചയില്‍ ഓരോ ദിവസം വീതം 2024 ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടത്തപ്പെടുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ 2024 ഒക്ടോബര്‍ 10 നു മുന്‍പായി 8547193685 നമ്പറില്‍ വിളിച്ചോ kvkmalappuram@kau.in എന്ന ഇമെയില്‍ വഴിയോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമാണ് ആദ്യത്തെ ബാച്ചില്‍ അവസരം ഉണ്ടായിരിക്കുക.
കന്നുകാലി വന്ധ്യതയുമായി ബന്ധപ്പെട്ട് കോഴ്സ് ആഴ്ചയില്‍ ഓരോ ദിവസം വീതം
