Menu Close

പരിശീലന പരിപാടികൾ നടത്തുന്നു

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് 2025 ഓഗസ്റ്റ് മാസം 6 മുതല്‍ 26 വരെ കര്‍ഷകര്‍ക്ക് വിവിധ പരിശീലന പരിപാടികൾ നടത്തുന്നു., 2025 ഓഗസ്റ്റ് 6, 7 തീയതികളിൽ  മുട്ടകോഴി വളര്‍ത്തൽ, 12 ന് ടര്‍ക്കികോഴി  വളര്‍ത്തൽ, 20, 21 തീയതികളിൽ കറവപശു പരിപാലനം, 26 ന് മുയല്‍ വളര്‍ത്തൽ എന്നീ വിഷയങ്ങളിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്   ഫോണ്‍ നമ്പർ : 0469 -2965535.