Menu Close

പരിശീലന പരിപാടി നടത്തുന്നു

മൈക്രോഗ്രീൻസ് കൃഷിരീതിയെ കുറിച്ച് വിഎഫ്‌പിസികെയുടെ നേതൃത്വത്തിൽ 2025 നവംബർ 27-ന് പരിശീലന പരിപാടി നടത്തുന്നു. രാവിലെ 10-ന് നെടുമ്പാശ്ശേരി പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് 94460 30502, 94476 06625 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക .