നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് റബ്ബറിന് വളമിടുന്നതിൽ ഓൺലൈൻ പരിശീലനം നടത്തുന്നു. 2026 ഫെബ്രുവരി 10-ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. പരിശീലന മാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9446428554 എന്ന ഫോൺനമ്പരിൽ ബന്ധപ്പെടാവുന്നതാണ്.ഇമെയിൽ training@rubberboard.org.in
ഓൺലൈൻ പരിശീലനം നടത്തുന്നു