ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 സെപ്തംബര്‍ 26, 27 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 9388834424/9446453247 വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തി ദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക. രജിസ്ട്രഷന് ഫീസ് 20 രൂപ. ആധാര്‍, ബാങ്ക് പാസ്ബുക്ക്എന്നിവയുടെ പകര്‍പ്പുകള്‍ കൊണ്ടുവരേണ്ടതാണ്.
ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം
