Menu Close

ക്ഷീരകര്‍ഷകര്‍ക്ക് സമഗ്രപരിശീലനം

ക്ഷീര വികസനവകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജൂലായ് 23, 24 എന്നീ തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്രപരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 ലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തിദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക. രജിസ്ട്രഷേന്‍ ഫീസ് 20 രൂപ. ആധാര്‍, ബാങ്ക് പാസ്ബുക്ക്എന്നിവയുടെ പകര്‍പ്പുകള്‍ കൈയില്‍ കരുതേണ്ടതാണ്.