Menu Close

തെങ്ങിലെ മഞ്ഞളിപ്പ് രോഗത്തിന് എന്ത് ചെയ്യാം?

തെങ്ങിലെ മഞ്ഞളിപ്പ് രോഗത്തിന് തെങ്ങൊന്നിന് 1 കിലോ കുമ്മായം 1 കിലോ ഡോളോമൈറ്റ് ചേര്‍ക്കുക. രണ്ടാഴ്ച കഴിഞ്ഞു തെങ്ങൊന്നിന് തടത്തില്‍ 200 ഗ്രാം ബോറാക്സ്, 500 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ്, 100 ഗ്രാം സിങ്ക് സള്‍ഫേറ്റ് എന്നിവ ചേര്‍ത്ത് മണ്ണുമായി യോജിപ്പിക്കുക. കൂടാതെ തെങ്ങൊന്നിന് രണ്ടു കിലോ വീതം പൊട്ടാഷും ചേര്‍ക്കുക.