കായീച്ചക്കെതിരെ തേങ്ങവെള്ളക്കെണി സ്വന്തം ലേഖകന്‍ May 28, 2024 വിളപരിപാലനം രണ്ടുദിവസം പുളിപ്പിച്ച തേങ്ങാവെള്ളം മൂന്നുതരി യീസ്റ്റും ചേർത്ത് ഒരു ചിരട്ടയിൽ അരഭാഗം നിറയ്ക്കുക. ഇതിൽ ഒരുനുള്ള് രാസകീടനാശിനി തരിയിട്ടിളക്കുക. തേങ്ങാവെള്ളത്തിന് മുകളിൽ ഒരു പച്ച ഓലക്കാൽക്കഷണം ഇടുക. കെണി ഉറിപോലെ പന്തലിൽ തൂക്കിയിടാം. ഈച്ചകൾ ഓലക്കാലിലിരുന്ന് കീടനാശിനി കലർത്തിയ തേങ്ങാവെള്ളം കുടിച്ചു നശിക്കും. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കായീച്ച, കൃഷി, കേരളം, തേങ്ങവെള്ളക്കെണി, വാര്‍ത്താവരമ്പ് Post navigation Previous Previous post: കവുങ്ങിലെ സ്പിണ്ടിൽ ചാഴിNext Next post: കാലവര്‍ഷം അരികിലെത്തി