കാർഷിക സർവ്വകലാശാലയുടെ തൃശ്ശൂർ, വെള്ളാനിക്കര ഫോറസ്ട്രി കോളേജിൽ ഇന്ത്യൻകൗൺസിൽഓഫ്അഗ്രിക്കൾച്ചറൽറിസർച്ച് (ഐ. സി. എ. ആർ.)- ദേശീയ കാർഷിക ഉന്നതപഠനപദ്ധതിയുടെ (നഹെപ്) സഹായത്തോടെ നടപ്പാക്കുന്ന ആധുനിക കാർഷിക ശാസ്ത്രസാങ്കേതിക കേന്ദ്രം(കാസ്റ്റ്) പദ്ധതിയുടെ കീഴിൽ “തെങ്ങിൻ തടിയുടെ സംസ്കരണവും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണവും” എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. 2023 നവംബർ 30 മുതൽ ഡിസംബർ 2 വരെ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. താമസസൗകര്യം ലഭ്യമാണ്. വിലാസം -കോ – പി ഐ, നഹെപ് – കാസ്റ്റ്പദ്ധതി & ഹെഡ്, ഡിപ്പാർട്മെൻറ് ഓഫ് ഫോറസ്ററ് പ്രോഡക്ട്സ് ആൻഡ് യൂട്ടിലൈസഷൻ, ഫോറസ്ട്രി കോളേജ്, വെള്ളാനിക്കര -680656. അവസാന തിയതി: 25 നവംബർ 2023 , രജിസ്ട്രേഷനു വിളിക്കുക: Mob-9447770412, 9677527702 web: http://forestry.kau.in/