Menu Close

തെങ്ങ് തൈകൾ വിൽപ്പനയ്ക്ക്

നാളികേര വികസന ബോര്‍ഡിന്റെ ഫാമിൽ ഉല്പാദിപ്പിച്ച നല്ലയിനം തെങ്ങിന്‍ തൈകൾ നാളികേര വികസന ബോര്‍ഡിന്റെ കൊച്ചി ആസ്ഥാനത്ത് നാളെ (21.04.2026) നടക്കുന്ന മാസചന്തയിൽ വില്പന നടത്തുന്നു. വില്‍പന 21.04.2026 ന് മാത്രമായിരിക്കും. ഫാമിലെ മറ്റ് കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വില്‍പനയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0485- 2554240.