വിളപ്പിൽ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ തെങ്ങ് കൃഷി പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ 17/08/2025 ഞായർ, രാവിലെ 9.30 മുതൽ വിളപ്പിൽശാല, കാരോട്, ക്ഷീരസംഘം ഹാളിൽ വച്ച്, പരിശീലനം സഘടിപ്പിക്കുന്നു. ക്ലാസ് നയിക്കുന്നത്, കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞനായ ഡോ.ജോസഫ് രാജ്കുമാർ. എല്ലാ കൃഷിക്കാർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്-0471 2286022.