ലക്ഷണങ്ങൾ : മുളക് ചെടിയുടെ ഇലകൾ അകത്തേക്കോ പുറത്തേക്കോ ഉണങ്ങി ചെടി പെട്ടെന്ന് വാടിപ്പോകുന്നു രോഗ ബാധയേറ്റ ചെടികളുടെ ഇലകൾ വാടി ചെടി നശിച്ചു പോകുന്നു.
നിയന്ത്രണ മാർഗങ്ങൾ : പ്രതിരോധ ശേഷിയുള്ള ഇനങ്ങളായ ഉജ്വല,അനുഗ്രഹ എന്നിവ ഉപയോഗിക്കുക. സ്യൂഡോമോണാസ് (20 ഗ്രാം ഒരു കിലോ വിത്തിന്) ഉപയോഗിച്ച് വിത്ത് പരിപാലനം നടത്തുക, രോഗം രൂക്ഷമായ സന്ദർഭങ്ങളിൽ കോപ്പർ ഓക്സി ക്ലോറൈഡ് 1ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ മണ്ണിൽ ഒഴിക്കുക.
മുളകിലെ വാട്ട രോഗം
