മുളകുനടാം, വിളവെടുക്കാം സ്വന്തം ലേഖകന്‍ May 17, 2024 വിളപരിപാലനം വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്. ഇതിനായുള്ള വിത്തുകള്‍ മേയ് പകുതിയോടെ തവാരണകളിലോ പ്രോട്രേകളിലോയിട്ട് മുളപ്പിച്ചെടുക്കാം. 20- 25 ദിവസം പ്രായമായ തൈകള്‍ മാറ്റിനടണം. ചെടികള്‍തമ്മില്‍ 45 സെന്റിമീറ്ററും വാരങ്ങള്‍തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം നല്‍കണം. തൈകള്‍ നട്ട് 50-ാം ദിവസം മുതല്‍ വിളവെടുപ്പ് തുടങ്ങാം. അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നല്‍കാം. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, മുളകുനടാം, വാര്‍ത്താവരമ്പ്, വിളവെടുക്കാം Post navigation Previous Previous post: വഴുതന കൃഷിചെയ്യാംNext Next post: വെണ്ടക്കൃഷിയ്ക്ക് സമയമായി