മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അംഗീകൃത നഴ്സറികളില്‍നിന്നും 45 ദിവസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞ് ഒന്നിന് 130 രൂപ നിരക്കില്‍ വില്പനക്ക്. താത്പര്യമുള്ളമുള്ളവര്‍ 9400402000 (ചിറ്റിലഞ്ചേരി), 9961103015 (കാവശ്ശേരി), 9400251027 (കരിമ്പ), 9744144344 (പട്ടാമ്പി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മലമ്പുഴ മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ (പി) അറിയിച്ചു.
കോഴിക്കുഞ്ഞുങ്ങള്‍ വില്പനക്ക്
