Menu Close

തെക്കന്‍ കേരളത്തില്‍ മഴസാധ്യത തുടരുന്നു. ഒപ്പം ചൂടുമുണ്ടാകും

2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 7 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

പുറപ്പെടുവിച്ച സമയം 01.00 PM 03.04.2024
IMD-KSEOC-KSDMA