Menu Close

പശുവളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 17,18 തീയതികളിൽ “വ്യാവസായികാടിസ്ഥാനത്തിലുള്ള പശുവളർത്തൽ” എന്ന വിഷയത്തിൽ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺനമ്പർ 04972-763473.