തിരുവനന്തപുരം ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജിനസ് എപ്പികള്‍ചറിസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ നബാര്‍ഡ്, ഹോര്‍ട്ടികള്‍ചര്‍മിഷന്‍, കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ് എന്നിവരുടെ സഹകരണത്തോടെ ദേശീയ തേനീച്ച കര്‍ഷക സംഗമവും, തേനുത്സവവും സംഘടിപ്പിക്കുന്നു. 2024 ഒക്ടോബര്‍ 11, 12, 13 തീയതികളില്‍ അയ്യങ്കാളി…
കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ധനസഹായം അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചു സര്‍ക്കാര്‍ ഉത്തരവായി. പുതുക്കിയ ഉത്തരവ് പ്രകാരം നിലവില്‍ ഉള്ള നഷ്ടപരിഹാര മാനദണ്ഡങ്ങള്‍ക്ക് പുറമെ ബ്രൂസല്ലോസിസ്, ക്ലാസിക്കല്‍ സ്വൈന്‍ ഫീവര്‍,…
പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതി പ്രകാരം ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിര്‍മ്മാണ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 0.1 ഹെക്ടര്‍ (25 സെന്റ്), ബയോഫ്ളോക്ക് കുളം നിര്‍മ്മിച്ച് മത്സ്യം വളര്‍ത്തുന്നതിന് 18 ലക്ഷം രൂപയാണ്…
കാലാവസ്ഥാധിഷ്ഠിത വിളഇന്‍ഷുറന്‍സില്‍ കര്‍ഷകര്‍ക്ക് ഇന്നും നാളെയും 2024 ഒക്ടോബർ 4, 5) കൂടി രജിസ്റ്റര്‍ ചെയ്ത് പദ്ധതിയില്‍ ചേരാവുന്നതാണ്. 2024 ഒക്ടോബർ 5 വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പോര്‍ട്ടല്‍ അടയും. ബാങ്ക് പാസ് ബുക്ക്, ആധാര്‍…
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 16-ാമത് അക്ഷയശ്രീ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് രണ്ടു ലക്ഷം (ഞെ. 2,00,000) രൂപയും ജില്ലാതലത്തില്‍ 50,000/- രൂപാ വീതമുള്ള 13 അവാര്‍ഡുകളും മട്ടുപ്പാവ്, സ്കൂള്‍, കോളേജ്,…
സര്‍ക്കാര്‍ പ്രവത്തനങ്ങളില്‍ പൊതുജന പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കിക്കൊണ്ട് പ്രവത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വിവിധ സര്‍ക്കാര്‍ യോഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലൈവ് ആയി കാണുന്നതിലേക്ക് ഓണലൈന്‍ പ്രക്ഷേപണം ചെയ്യുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ള ‘VELICHAM’ Virtual Engagement for Leveraging…
കേരളസർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂർത്തിയാക്കിയ 440 എ ഹെല്‍പ്പര്‍മാർ പ്രവർത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂർത്തിയാക്കി അക്രഡിറ്റ് ചെയ്ത് എ-ഹെല്‍പ്പായി മാറ്റുന്നത്. മൃഗസംരക്ഷണമേഖലയിലെ…
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ഘടകപദ്ധതികളായ ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്‍റര്‍, അക്വേറിയം കിയോസ്ക്/ ഓര്‍ണമെന്റല്‍ ഫിഷ് എന്നിവ ഉള്‍പ്പെടെയുള്ള ഫിഷ് കിയോസ്ക് നിര്‍മ്മാണം പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്‍റര്‍…
ക്ഷീര വികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരസംഘങ്ങൾക്കായുള്ള ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനമായ ക്ഷീരശ്രീ പോർട്ടൽ – ഓൺലൈൻ പാൽ സംഭരണ വിപണന ഉദ്ഘാടനം 2024 ഒക്ടോബർ 5 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി…
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ ഉപ്പുവെള്ള പ്രദേശങ്ങളില്‍ ബയോഫ്ളോക് കുളം നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ നിശ്ചിത അപേക്ഷകള്‍ തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യഭവന്‍…