കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഒരു കിലോയ്ക്ക് 10 രൂപ നിരക്കില്‍ ഭക്ഷ്യയോഗ്യമായ കശുമാങ്ങ വിലക്കെടുക്കും. ഫോണ്‍ : 8281114651
കര്‍ഷകരുടെ ഉന്നമനവും കാര്‍ഷികമേഖലയുടെ വളര്‍ച്ചയും ലക്ഷ്യമിട്ട് കൃഷിഭവനുകള്‍ മുഖേന നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് കൃഷിഭവനിലൂടെ വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്. കോംപ്രിഹന്‍സീവ് ഡെവലപ്മെന്റ് ഓഫ് റൈസ് പദ്ധതിയിലൂടെ പാടശേഖര സമിതികള്‍ക്ക്…
കാര്‍ഷികാനുബന്ധമായ സംശയങ്ങള്‍ സംസ്ഥാനകൃഷിവകുപ്പ് ഒരുക്കിയിട്ടുള്ള സംവിധാനമാണ് 1800-425-1661 എന്ന ടോള്‍ഫ്രീ നമ്പര്‍. ഫോണിലൂടെയും മൊബൈല്‍ ഫോണിലൂടെയും ഇതിലേക്ക് വിളിക്കാവുന്നതാണ്. വിളിക്കുന്നതിന് പൈസ ആവുകയില്ല. ഏതുസമയത്തും വിളിക്കാവുന്നതാണ്. ഓഫീസ് സമയത്ത് വിളിക്കുന്നവര്‍ക്ക് അപ്പോള്‍തന്നെ സംശയനിവാരണം ഉണ്ടാകും.…
വൈദ്യുത പമ്പുകളെ സൗരോര്‍ജ പമ്പുകളാക്കി മാറ്റുന്നതിനും വൈദ്യുതി എത്താത്ത ഇടങ്ങളില്‍ ഡീസല്‍ പമ്പുകള്‍ സൗരോര്‍ജത്തിലേക്കു മാറ്റുന്നതിനും അനര്‍ട്ട് മുഖേന സഹായം നല്‍കുന്നു. പിഎം കുസും പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.ഡീസല്‍ പമ്പുകള്‍ സൗരോര്‍ജ പമ്പുകളാക്കല്‍…
കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകുന്നതിന് 18 വയസ്സുമുതല്‍ 65 വയസ്സു വരെ പ്രായമുള്ളവര്‍ക്കും, 5 സെന്റ് മുതല്‍ 15 ഏക്കര്‍ വരെ ഭൂമിയുള്ളവര്‍ (തോട്ട വിളകള്‍ക്ക് എഴര ഏക്കര്‍ വരെ), പാട്ടത്തിനു കൃഷിചെയ്യുന്ന…
ഷീറ്റുറബ്ബര്‍ കയറ്റുമതി ചെയ്യുന്നതിന് കിലോഗ്രാമിന് അഞ്ച് രൂപ പ്രോത്സാഹനമായി നല്‍കാന്‍ റബ്ബര്‍ബോര്‍ഡ് തീരുമാനിച്ചു. 2024 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 30 വരെ ഈ പദ്ധതി നിലവിലുണ്ടായിരിക്കും. കയറ്റുമതിക്കാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും…
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കെപ്കോ ആശ്രയ, കെപ്കോ വനിതാമിത്രം പദ്ധതികള്‍ നടപ്പാക്കാന്‍ താല്‍പ്പര്യമുള്ള പഞ്ചായത്തുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അയയ്ക്കേണ്ട വിലാസം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട,…
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവല്‍ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും 2024 മാര്‍ച്ച് 23ന് കുലഖേഖരപുരം പഞ്ചായത്ത് ഓഫീസിലും 27ന് ചടയമംഗലം ബ്ലോക്കോഫീസിലും രാവിലെ 10 മുതല്‍ സിറ്റിംഗ് നടത്തും. അംശദായം…
1977 ജനുവരി ഒന്നിനുമുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചുവരുന്നവര്‍ക്ക് അതാതുപ്രദേശത്ത് ബാധകമായ ഭൂപതിവുചട്ടങ്ങളനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആരംഭിച്ച വിവരശേഖരണ നടപടികള്‍ മാര്‍ച്ച് 30 വരെ നീട്ടിയിരിക്കുന്നു. വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍…
പ്രകൃതിക്ഷോഭത്തില്‍ വിളനാശമുണ്ടായി ആനുകൂല്യത്തിനായി കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ച കര്‍ഷകര്‍ക്ക് ചില സാങ്കേതിക കാരണങ്ങളാള്‍ ബാങ്കക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന എസ്.എം.എസ്. സന്ദേശം ട്രഷറിയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിരുന്നു. ഈ സന്ദേശം ലഭിച്ച…