കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ക്ഷീരകർഷകർക്കായി നടപ്പിലാക്കുന്ന ക്ഷീരസാന്ത്വനം മെഡിക്ലെയിം ഇൻഷുറൻസ് പദ്ധതി 2024-25 ന്റെ എൻറോൾമെന്റ് ക്യാമ്പ് 2024 ഡിസംബർ 17 മുതൽ ഡിസംബർ 31 വരെ നടക്കുന്നു. 80 വയസ്സ് വരെയുള്ള…
രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബല് ലൈവ്സ്റ്റോക്ക് എക്സിബിഷന് 2024 ഡിസംബര് 20 മുതല് 29 വരെ വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്വ്വകലാശാലയില് വച്ച് സംഘടിപ്പിക്കുന്നു. കന്നുകാലി-ക്ഷീര കാര്ഷിക, ഓമന, മറ്റു മൃഗപരിപാലന മേഖലയില്…
നാളികേര വികസന ബോര്ഡിന്റെ കേര സുരക്ഷാ ഇന്ഷുറന്സ് പദ്ധതി തെങ്ങുകയറ്റ തൊഴിലാളികള്ക്കും, നീര ടെക്നീഷ്യന്മാര്ക്കും പരമാവധി ഏഴ് ലക്ഷം രൂപ വരെ അപകട ഇന്ഷുറന്സ് പരിരക്ഷ നല്കുന്നു. ഈ പദ്ധതിയിന് കീഴില് ഇതുവരെ അഞ്ച്…
ഈടില്ലാതെ നല്കുന്ന കാര്ഷിക വായപയുടെ പരിധി ഉയര്ത്തി റിസര്വ് ബേങ്ക് ഓഫ് ഇന്ത്യ. വായ്പ തുക 1.6 ലക്ഷത്തില്നിന്ന് രണ്ടുലക്ഷം രൂപയായാണ് വര്ധിപ്പിച്ചത്. വര്ധനവ് 2024 ജനുവരി ഒന്നു മുതല് പ്രാബല്യത്തിലാകും. പണപ്പെരുപ്പവും കൃഷിച്ചെലവ്…
ക്ഷീര വികസന വകുപ്പ് 2024-25 സാമ്പത്തിക വര്ഷം നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയില് ഉള്പ്പെട്ട വിവിധ സ്കീമുകള്ക്കായി, ക്ഷീരശ്രീ പോര്ട്ടല് ksheerasree.kerala.gov.in മുഖേന 2024 ഡിസംബർ 16 മുതല് ഓൺലൈനായി അപേക്ഷകള് സമര്പ്പിക്കാവുന്നതാണ്.
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 ഡിസംബർ 18 മുതൽ 20 വരെ ഇടുക്കി, പൈനാവ് അതിഥി മന്ദിരത്തിൽ വച്ച് ഇടുക്കി ജില്ലയിലെ കർഷകർക്കായുള്ള സിറ്റിങ് നടത്തും. സിറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.)…
മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികള്ക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികള്ക്കും കോഴികുഞ്ഞങ്ങളെ വിതരണം ചെയ്യുന്നതിനും നിലവില് അംഗീകാരമുള്ള ജില്ലയിലെ എഗ്ഗര് നഴ്സറികളുടെ അംഗീകാരം 2 വര്ഷത്തേയ്ക്ക് കൂടി ദീര്ഘിപ്പിച്ച് നല്കുന്നതിനും, പുതിയ എഗ്ഗര് നഴ്സറികള്ക്ക് അംഗീകാരം നല്കുന്നതിലേയ്ക്കുമുള്ള അപേക്ഷ…
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില് ചുങ്കത്തറ ജില്ലാ കൃഷിഫാമില് 2025 ജനുവരി രണ്ട് മുതല് ആറ് വരെ അന്താരാഷ്ട്ര കാര്ഷിക പ്രദര്ശന വിപണന മേള നിറപൊലി അഗ്രി എക്സ്പോ നടത്തുന്നു. സംസ്ഥാന കാര്ഷിക വികസന-…
നാളികേരത്തിന്റെ വിളവെടുപ്പിനും, പരിചരണത്തിനുമായി നാളികേര വികസന ബോര്ഡ് ആരംഭിച്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ഹലോ നാരിയല് കോള് സെന്ററിലേയ്ക്ക് വിളിച്ച് കേരകര്ഷകര്ക്ക് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കാം. സേവനം ലഭ്യമാകുന്നതിനായി തിങ്കള് മുതല് വെള്ളി വരെ രാവിലെ…
നാളികേരകൃഷി പദ്ധതികളുമായി നാളികേര വികസന ബോര്ഡ്. ഗുണമേന്മയുള്ള തെങ്ങിന് തൈകള് ലഭ്യമാക്കാനായി വിത്തുല്പാദനത്തോട്ടങ്ങള് സ്ഥാപിക്കുന്നതിന് കര്ഷകര്, സഹകരണ സംഘങ്ങള്, സന്നദ്ധ സംഘടനകള്, കൃഷി വിജ്ഞാനകേന്ദ്രങ്ങള്, സര്ക്കാര്-സര്ക്കാരിതര സംഘടനകള് എന്നിവയ്ക്കു ധനസഹായം. ചുരുങ്ങിയത് 4 ഹെക്ടര്…