Menu Close

Category: വിളപരിപാലനം

കുരുമുളകിലെ പൊള്ളുരോഗം

ഇലകളിൽ തവിട്ടു നിറത്തോട് കൂടിയ പുള്ളിക്കുത്തുകളും ഇവയ്ക്ക് ചുറ്റും മഞ്ഞ നിറത്തിലുള്ള വലയവും കാണാം. തിരി കരിയുകയും കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. മൂപ്പ് ആവാത്ത മണികൾ പൊള്ളയായി പിളർന്നു വരുന്നു. എന്നിവയാണ് പൊള്ളുരോഗത്തിന്റെ പ്രധാന…

വാഴയിലെ വെള്ളക്കൂമ്പ്

ബോറോൺ, കാൽസ്യം എന്നീ മൂലകങ്ങളുടെ അഭാവം മൂലം കൂമ്പില വിടരാൻ താമസിക്കുന്നു. ഇലയുടെ അറ്റം തവിട്ടു നിറമായി കരിഞ്ഞ് ഒടിഞ്ഞ് പോകുന്നു. ഇലചുരുണ്ട് വികൃതമായിത്തീരുന്നു. രൂക്ഷമാകുമ്പോൾ വളർച്ച നിലയ്ക്കുന്നു. ഇതിന് പരിഹാരമായി വാഴയൊന്നിന് 20…

കന്നുകാലികളെയും എരുമകളെയും ബാധിക്കുന്ന രോഗം

എഫിമെറല്‍ ഫീവര്‍ (ബിഇഎഫ്) കന്നുകാലികളെയും എരുമകളെയും ബാധിക്കുന്ന ഒരു രോഗമാണ്, ഇത് ചെറിയ പനി, വിറയല്‍, മുടന്തല്‍, പേശികളുടെ കാഠിന്യം എന്നിവയാണ് ലക്ഷണങ്ങൾ. ഈ രോഗം പാലുല്‍പാദനം കുറയാനും പ്രത്യുല്‍പാദനശേഷി കുറയാനും ഗര്‍ഭച്ഛിദ്രത്തിനും കാരണമാകും.…

മഞ്ഞളിൽ ബാക്‌ടീരിയൽ വാട്ടം

മഞ്ഞളിന്റെ തണ്ടിൽ കടയോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നത് പോലെയുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും അവ മുകളിലേക്കും താഴേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നു.ചെടികളിൽ രൂക്ഷമായ മഞ്ഞളിപ്പ് പ്രദർശിപ്പിക്കുകയും വാട്ടത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.നിയന്ത്രിക്കാനായി മഞ്ഞൾ വിത്ത് നടുന്നതിന്…

തെങ്ങിലെ ഓലചീയൽ

കൂമ്പോലകൾ പൂർണ്ണമായും വിടരാതിരിക്കുന്നതാണ് പ്രധാന രോഗലക്ഷണം. രോഗം മറ്റു ഓലകളെയും സാവധാനത്തിൽ ബാധിച്ചു എല്ലാ ഓലകളും ചീയുന്നു. രോഗം രൂക്ഷമായാൽ ഓല മുഴുവനായും കരിഞ്ഞു പോകുന്നു. തെങ്ങിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സംയോജിത വളപ്രയോഗം ചെയ്യുക.…

തെങ്ങിലെ കൂമ്പുചീയല്‍

മഴ തുടരുന്ന സാഹചര്യമാണല്ലോ. ഇപ്പോള്‍ തെങ്ങില്‍ കൂമ്പുചീയലിനുള്ള സാധ്യതയുണ്ട്. മുന്‍കരുതലെന്ന നിലയില്‍ തുരിശും ചുണ്ണാമ്പും കലര്‍ന്ന ലായനി (1 % ബോര്‍ഡോമിശ്രിതം) തെങ്ങിന്‍മണ്ടയിലും ഇലകളിലുമായി തളിക്കുക. രോഗം ബാധിച്ച തെങ്ങുകളില്‍ സമര്‍ത് (SAMART) 3…

പച്ചക്കറിയിലെ മീലിമൂട്ടകള്‍

പച്ചക്കറിവിളകളില്‍, ഇലകളുടെ അടിവശത്ത് വെളുത്തനിറത്തില്‍ കൂട്ടമായി കണ്ടുവരുന്ന മീലിമൂട്ടകളെ നിയന്ത്രിക്കുന്നതിനായി സോപ്പുലായനി തളിച്ച ശേഷം 2% വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തുതളിക്കുക. അല്ലെങ്കില്‍…

നെല്ലിലെ വളപ്രയോഗം

crop rice

നെല്ലിന് കതിരുവരുന്ന സമയമായാല്‍ പാടത്തെ വെള്ളം താഴ്ത്തി, വരമ്പിലെ ദ്വാരങ്ങള്‍ അടച്ചശേഷം വളപ്രയോഗം ചെയ്യുക. ഹ്രസ്വകാലമൂപ്പുള്ള ഇനങ്ങള്‍ക്ക് ഏക്കറിന് 20 കിലോ യൂറിയയും 12 കിലോ പൊട്ടാഷും ചേര്‍ക്കുക. മധ്യകാലമൂപ്പുള്ള ഇനങ്ങളാണെങ്കില്‍ ഏക്കറിന് 40കിലോ…

കന്നുകാലികളുടെ കാര്യത്തില്‍ അധികശ്രദ്ധ വേണം

ഇത് മഴക്കാലമാണ്. കന്നുകാലികളില്‍ പലവിധമുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യതയുള്ളതിനാല്‍ നല്ല ശ്രദ്ധ വേണം. ഇപ്പോള്‍, അകിടുവീക്കരോഗത്തിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, മുലക്കാമ്പുകള്‍ പാല്‍ കറന്നശേഷം ടിങ്ച്ചര്‍ അയഡിന്‍ ലായനിയില്‍ (Tincture iodine solution) 7…

പയറിലെ കരിവള്ളിരോഗം

പയറില്‍ കരിവള്ളി (ആന്ത്രാക്നോസ് ) രോഗം വ്യാപകമായി കാണുന്ന സമയമാണിത്. കായിലും തണ്ടിലും കറുത്തനിറത്തിലുള്ള പുള്ളിക്കുത്തുകള്‍ കാണപ്പെടുന്നതാണ് രോഗ ലക്ഷണം. ഇവ ക്രമേണ ഇലകരിച്ചിലായി മാറും. കായപിടിത്തം കുറയാന്‍ ഈ രോഗം കാരണമാകുന്നു. രോഗം…