Menu Close

Category: വിളപരിപാലനം

കൊക്കൊയിലെ മീലി മുട്ടകൾ

കൊക്കോ ചെടിയുടെ എല്ലാ മൃദുവായ ഭാഗത്തെയും മീലി മുട്ട ആക്രമിക്കുന്നു, തൽഫലമായി ഇലകളുടെ വളർച്ച മുരടിച്ച് വികൃതമായി കാണപ്പെടും. വളർച്ചയെത്തിയ കായ്‌കളെയാണ് അക്രമിക്കുന്നതെങ്കിൽ ഉപരിതരത്തിൽ തവിട്ട് നിറത്തിലുള്ള പാടുകളും ചെറിയ പൊട്ടലുകളും കാണാവുന്നതാണ്. നിയന്ത്രിക്കാനായി…

വാഴ നടുന്ന സമയമാണിത്

ആരോഗ്യമുള്ള സൂചിക്കന്നുകള്‍ വേണം നടാന്‍ ഉപയോഗിക്കാന്‍. വാഴ നട്ട് ഒരു മാസത്തിനകം ജൈവവളം, എല്ലുപൊടി എന്നിവയും നല്‍കണം. നടുന്നതിനു മുമ്പായി കുമ്മായവും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്. വാഴയില്‍ പിണ്ടിപ്പുഴുവിന്‍റെ ആക്രമണം രൂക്ഷമാണെങ്കില്‍ നിയന്ത്രിക്കാന്‍…

മാവ് തളിരിടുമ്പോൾ

മാവ് തളിരിടുന്ന സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തേയിലക്കൊതുകിനെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ മിശ്രിതം തളിച്ചാല്‍ മതി. 20 മി.ലി, വേപ്പെണ്ണ 5 ഗ്രാം ബാര്‍സോപ്പും ഒരു ലിറ്റര്‍വെള്ളത്തില്‍ ചേര്‍ത്ത് നല്ലപോലെ കലക്കിചേര്‍ത്ത ശേഷം വേണം തളിക്കാന്‍.

നെല്ലിലെ ഷീത്ത് ബ്ലൈറ്റ് രോഗം

ഇലപ്പോളകൾ ദീർഘ വൃത്താകൃതിയിലുള്ളതും കൃത്യമായ രൂപമില്ലാത്തതോ ആയ ചാരനിറത്തിലുള്ള പച്ച പുള്ളിക്കുത്തുകൾ രൂപപ്പെടുന്നു. കതിര് വന്ന നെൽചെടികൾ രോഗത്തിന് പെട്ടെന്ന് വിധേയമാകുന്നു. കതിര് വരുന്ന സമയത്താണ് രോഗ ബാധയെങ്കിൽ കതിര് വരാതിരിക്കുകയോ അഥവാ വന്നാൽ…

വഴുതനയിലെ ലേസ് വിങ്ങ് മൂട്ട

ചെറിയ കറുത്ത മൂട്ടകൾ ഇലകളുടെ അടിവശത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നത് മൂലം ഇലകൾ വെളുത്ത് വരുന്നതായി കാണാം. ഇതാണ് പ്രധാന ലക്ഷണം ഇവയെ നിയന്ത്രിക്കാനായി 2% വേപ്പെണ്ണ എമൽഷൻ അല്ലെങ്കിൽ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികൾ…

കശുമാവിലെ പൂങ്കുലവാട്ടം

പ്രധാന പൂങ്കുലയിലും തൊട്ടടുത്ത പൂങ്കുലയിലും കാണപ്പെടുന്ന ചെറിയ കുതിർന്നത് പോലുള്ള പാടുകളാണ് ആദ്യ ലക്ഷണം. പാടുകൾ പിങ്ക് കലർന്ന തവിട്ടു നിറത്തിൽ ആകുകയും പിന്നീട് വളർന്നു പൊറ്റ മൂടിയ പോലെയും ആകും. ചെറിയ പാടുകൾ…

കൊക്കോയിൽ മീലിമുട്ടകളുടെ ആക്രമണം

ചെടിയുടെ മൃദുവായ എല്ലാ ഭാഗത്തെയും മീലിമൂട്ട ആക്രമിക്കുന്നു. തൽഫലമായി ഇലകളുടെ വളർച്ച മുരടിച്ചു വികൃതമായി മുരടിപ്പ് കാണപ്പെടും. വളർച്ചയെത്തിയ കായകളെ ആക്രമിച്ചാൽ ഉപരിതലത്തിൽ തവിട്ടു നിറത്തിലുള്ള പാടുകളും ചെറിയ പൊട്ടലുകളും കാണാവുന്നതാണ്. നിയന്ത്രിക്കാനായി വേപ്പെണ്ണ…

പപ്പായയിലെ മീലി മൂട്ട

ഇലകളിലും കായകളിലും തണ്ടിലും കണ്ടു വരുന്ന പഞ്ഞിപോലെയുള്ള വസ്തുക്കളാണ് കീടബാധയുടെ ലക്ഷണം. പ്രാണികൾ ഇലകളിൽ നിന്നും തണ്ടിൽ നിന്നും നീരൂറ്റിക്കുടിക്കുന്നു. ഇലകൾ ചുരുണ്ട് മഞ്ഞനിറത്തിൽ കൊഴിയുന്നു. ഇവയെ നിയന്ത്രിക്കാൻ വേപ്പെണ്ണ എമൽഷൻ തളിക്കുക. വെർട്ടിസീലിയം…

പ്ലാവിലെ റൈസോപസ്സ് കായചീയൽ രോഗം

പൂവിലും, വളരുന്ന കായകളിലുമാണ് ചീച്ചിൽ ആദ്യം കാണപ്പെടുന്നത്. ചാരനിറത്തിലുള്ള പൂപ്പലിന്റെ വളർച്ച കായ്കളുടെ കടക്കൽ നിന്നും കണ്ടുതുടങ്ങുന്നു. കറുത്ത നിറത്തിലുള്ള ഇടതിങ്ങിയ വെൽവെറ്റ് വളർച്ച കായ്കളെ മൂടുന്നു. അടുത്ത ഘട്ടത്തിൽ കായ്കൾ കൊഴിഞ്ഞുപോകുന്നു. നിയന്ത്രിക്കാനായി…

നെല്‍കൃഷിയിലെ കളനിയന്ത്രണം

crop rice

അടിവളം ചേര്‍ക്കാത്ത പാടങ്ങളില്‍ ഞാറുനട്ട് 10 ദിവസത്തിനുള്ളില്‍ ഒന്നാം വളം ചേര്‍ക്കുന്നതിനോടൊപ്പം ഒരു ഏക്കറിന് 4 കിലോഗ്രാം ലോണ്ടാക്സ് പവര്‍ എന്ന കണക്കില്‍ കലര്‍ത്തി പാടത്ത് ഇട്ടുകൊടുക്കാവുന്നതാണ്.അടിവളം ചേര്‍ത്ത പാടങ്ങളാണെങ്കില്‍ വളത്തിനുപകരം മണലുമായി കലര്‍ത്തി…