കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കൃഷിനശിച്ച അര്‍ഹരായ എല്ലാ കര്‍ഷകരുടെയും അപേക്ഷകള്‍ ലഭ്യമാക്കുന്നതിനും കര്‍ഷകരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും അദാലത്ത് സംഘടിപ്പിക്കുന്നു. മേപ്പാടി കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ 2024…
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കീഴിലെ സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്രവര്‍കത്തനങ്ങള്‍ക്കായി ജില്ലയില്‍ ആദ്യത്തെ സര്‍വീസ് ക്യാമ്പ് നടത്തി. ക്യാമ്പില്‍ 17 കര്‍ഷകര്‍ കാര്‍ഷിക…
കാര്‍ഷികവികസന കര്‍ഷക ക്ഷേമവകുപ്പ് സപ്പോർട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് സര്‍വീസ് ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ശതമാനം സബ്‌സിഡി നിരക്കില്‍ ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ താൽപര്യമുള്ള വ്യക്തികള്‍ക്കും…
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഗോജീവ സുരക്ഷ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി 2024 ഓഗസ്റ്റ് 12 തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പരിധിയില്‍…
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരോ ജില്ലയില്‍ നിന്നും ഒരു അവാര്‍ഡ്…
തെങ്ങിന്‍തടങ്ങളെ ജലസംഭരണികളാക്കി മാറ്റുന്നതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ”തെങ്ങിന് തടം മണ്ണിന് ജലം” ക്യാമ്പയിന്‍ ഒരുങ്ങുന്നു. മഴവെള്ളം ഒഴുകിപ്പോകാതെ പരമാവധി സംഭരിക്കുകവഴി ഭൂജലനിരപ്പ് ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. പനമരം ബ്ലോക്കില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പാക്കം,…
വയനാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. മഴയും വെള്ളപ്പൊക്കവുംമൂലം കന്നുകാലികള്‍ക്ക് തീറ്റപ്പുല്ല്, വൈക്കോല്‍ എന്നിവ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ട്. ക്ഷീരവികസന വകുപ്പിന്‍റെപദ്ധതി…
വയനാട്, കോട്ടത്തറ മയിലാടി ഭാഗത്ത് പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തുന്ന രീതിയില്‍ പുഴയ്ക്കുകുറുകെ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. കേരള ഉള്‍നാടന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ ആക്ട് ലംഘിച്ച് നിര്‍മ്മിച്ച രണ്ടു…
ഹരിതകേരളം മിഷന്‍ ജലവിഭവവികസന പരിപാലനകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ സുല്‍ത്താന്‍ബത്തേരി ബ്ലോക്കുപഞ്ചായത്തില്‍ തയ്യാറാക്കിയ ജലബജറ്റ് പ്രകാശനം ചെയ്തു. സുല്‍ത്താന്‍ബത്തേരി ബ്ലോക്കുപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ ബജറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.…
വയനാട് ജില്ലയിലെ ചിലയിടങ്ങളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് തിരുവനന്തപുരത്തു നടന്ന നാലാമത് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് വിഷന്‍ ആന്റ് മിഷന്‍ അസംബ്ലിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. റവന്യൂവകുപ്പ് മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ഇടുക്കി…