തരൂര്‍ നിയോജകമണ്ഡലത്തില്‍ പി.പി. സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ സമൃദ്ധിയിലൂടെ കൊയ്ത്ത് യന്ത്രത്തിന് വാടക നിശ്ചയിച്ചു. മണിക്കൂറിന് 2200 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. മണ്ഡലത്തിലെ ഓരോ ഗ്രാമപഞ്ചായത്തില്‍നിന്നും രണ്ട് പ്രതിനിധികളെ…
ഫിഷറീസ് വകുപ്പ് കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി 2023-24 വര്‍ഷം മത്സ്യ കര്‍ഷകര്‍ക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം നടന്നു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി മത്സ്യ…
പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി 2023 സെപ്റ്റംബര്‍ 30 നകം പദ്ധതി ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ അറിയിച്ചു. ഇ-കെ.വൈ.സി പൂര്‍ത്തിയാക്കുന്നതിന് പി.എം കിസാന്‍…
ജില്ലയില്‍ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈകോ ഫീല്‍ഡ് തലത്തില്‍ പാഡി പ്രൊക്യോര്‍മെന്റ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. വി.എച്ച്.എസ്.സി (കൃഷി അല്ലെങ്കില്‍ അനുബന്ധ വിഷയം) ആണ് യോഗ്യത. ഇരുചക്ര വാഹനം ഓടിക്കാന്‍ അറിയാവുന്നവര്‍, പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍, സമാന മേഖലയില്‍…
പാലക്കാട് ജില്ലയിലെ കൃഷിഭവനുകളില്‍ യുവതീയുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് www.keralaagriculture.gov.in മുഖേന സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം. ഇന്റര്‍വ്യൂ നടത്തി ഇന്റേണുകളെ തെരഞ്ഞെടുക്കും. ഇന്‍സെന്റീവ് പ്രതിമാസം 5000 രൂപ (180 ദിവസം). ഫോട്ടോ പതിച്ച…
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2023-24 സാമ്പത്തിക വര്‍ഷത്തെ ജില്ലാ പ്ലാനില്‍ ഉള്‍പ്പെടുത്തിയുള്ള വിവിധ മത്സ്യകൃഷി പദ്ധതിക്ക് അടങ്കല്‍ തുകയുടെ 40 ശതമാനം സബ്സിഡി ലഭിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ അനുബന്ധരേഖകളും സെപ്റ്റംബര്‍…
പാലക്കാട്, കാഞ്ഞിരപ്പുഴ ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ ശക്തമായ മഴ കാരണം കനാല്‍ ബണ്ടുകള്‍ക്ക് ബലക്ഷയം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇടതുകര കനാലിലൂടെയുള്ള ജലവിതരണം താത്ക്കാലികമായി നിര്‍ത്തിവെച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 04924238227
കാലവര്‍ഷം ദുര്‍ബലമായ സാഹചര്യത്തില്‍ രൂക്ഷമായ വരള്‍ച്ച മുന്‍കൂട്ടി കണ്ട് ചിറ്റൂര്‍ താലൂക്കില്‍ മുന്‍കരുതല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം. തമിഴ്‌നാട്ടില്‍നിന്ന് പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടി…
പിരായിരി കൃഷിഭവനില്‍ ഒരുകോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിപ്രകാരം നെല്ലി, സീതപ്പഴം തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ ആഗസ്റ്റ് 17 ന് കൃഷിഭവനില്‍ നേരിട്ടെത്തണം. ഫോണ്‍: 9383471561, 0491 2509030.