Menu Close

Category: പഠനം

റബ്ബർപാലില്‍നിന്നുള്ള ഉത്പന്നനിർമ്മാണ പരിശീലനം

റബ്ബർപാലില്‍നിന്നുള്ള ഉത്പന്നനിർമ്മാണത്തില്‍ റബ്ബർബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബർപാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോംബൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബ്ബർബാൻഡ്, കൈയ്യുറ, റബ്ബർനൂല്‍, ബലൂണ്‍, റബ്ബർപശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയിലുള്ള പരിശീലനം 2024 ഒക്ടോബര്‍ 14…

വാഴയുടെ സംയോജിതകൃഷി പരിപാലന പരിശീലനം

വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം വാഴകര്‍ഷകര്‍ക്ക് വേണ്ടി ‘വാഴയുടെ സംയോജിതകൃഷി പരിപാലനം’ എന്ന വിഷയത്തില്‍ 2024 ഒക്ടോബർ 22ന് രാവിലെ 10 മണിക്ക് പരിശീലനം സംഘടിപ്പിക്കുന്നു.. പങ്കെടുക്കുവാൻ താല്പര്യമുള്ളവര്‍ 2024 ഒക്ടോബർ 21ന് വൈകിട്ട്…

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം നിര്‍ണയിക്കാൻ പഠിക്കാം

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2024 ഒക്ടോബര്‍ 16 മുതല്‍ 18 വരെയുള്ള തീയതികളില്‍ നടക്കും.…

പശുവളര്‍ത്തലിൽ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഒക്ടോബര്‍ 23, 24 തീയതികളില്‍ പശുവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 0471-2732918 (പ്രവൃത്തി ദിവസങ്ങളില്‍ വിളിക്കുക).

ആടുവളര്‍ത്തലിൽ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഒക്ടോബര്‍ 16,17 തീയതികളില്‍ ആടുവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 0471-2732918 (പ്രവൃത്തി ദിവസങ്ങളില്‍ വിളിക്കുക).

ക്ഷീരോല്‍പ്പന്നനിര്‍മ്മാണത്തില്‍ ശാസ്ത്രീയ പരിശീലനം

കേരള വെറ്ററിനറി ആന്‍റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ഡെയറി സയന്‍സ് ടെക്നോളജി കോളേജില്‍ 2024 ഒക്ടോബര്‍ 17, 18 തീയതികളില്‍ ക്ഷീരോല്‍പ്പന്നനിര്‍മ്മാണത്തില്‍ ശാസ്ത്രീയമായ പരിശീലനം നല്‍കുന്നു. ചീസ്, നെയ്യ്, യോഗര്‍ട്ട്…

ശീതകാല പച്ചക്കറികൃഷി രീതികള്‍ പരിശീലിക്കാം

വെള്ളായണി കാര്‍ഷിക കോളേജ്, ട്രെയിനിങ് സര്‍വീസ് സ്കീം 2024 ഒക്ടോബര്‍ 15 ന് ശീതകാല പച്ചക്കറികള്‍ – കൃഷി രീതികള്‍ എന്ന വിഷയത്തില്‍ ഒരു പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന ഫീസ് 500…

ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ പരിശീലനം

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഒക്ടോബര്‍ 15 മുതല്‍ 25 വരെ തീയതികളില്‍ പത്ത് ദിവസത്തെ ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ 2024 ഒക്ടോബര്‍ 15 രാവിലെ 10 മണിക്ക്…

ശാസ്ത്രീയമായ പശുപരിപാലനത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന വിഷയത്തെ ആസ്പദമാക്കി 2024 ഒക്ടോബർ 14 മുതല്‍ 2024 ഒക്ടോബർ 18 വരെ…

ചെറുതേനീച്ച വളർത്തൽ പരിശീലന പരിപാടി

കേരള കാർഷികസർവ്വകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‘ചെറുതേനീച്ച വളർത്തൽ പരിശീലന പരിപാടി’ എന്ന വിഷയത്തിൽ 2024 ഒക്ടോബർ 16 മുതൽ 17 വരെ 2 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു താല്പര്യമുള്ളവർക്കു…