റബ്ബര്‍ ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) വെച്ച് റെയിന്‍ഗാര്‍ഡിങ്ങില്‍ 2024 ഏപ്രില്‍ 18 -ന് കോട്ടയത്ത് പരിശീലനം നല്‍കുന്നു. ഫോൺ – 9447710405, വാട്സാപ്പ് – 0481 2351313
MSSRF കമ്മ്യൂണിറ്റി അഗ്രോബയോഡൈവേഴ്സിറ്റി സെന്റർ, കല്‍പ്പറ്റ, വയനാട്, മുള ഉപയോഗിച്ചുള്ള കരകൗശലവിദ്യയെക്കുറിച്ചുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും വേണ്ടി 2024 ഏപ്രില്‍ 18 മുതല്‍ 20 വരെ 3 ദിവസത്തെ ശില്‍പശാല സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ക്ക് https://forms.gle/MW9exdE1TBUTg6sY8 എന്ന…
മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്ഷോപ്പ് കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റർപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സംരംഭകര്‍ക്കായി ‘മാര്‍ക്കറ്റ് മിസ്റ്ററി’ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2024 ഏപ്രില്‍ 18 മുതല്‍ 20 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ വച്ചാണ് പരിശീലനം. എംഎസ്എംഇ…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “ജൈവ ജീവാണു വളങ്ങള്‍” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 മെയ് 2 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള തൃശ്ശൂര്‍ വെളളാനിക്കര കാര്‍ഷിക കോളേജില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍ ഫുഡ് പ്രോസസ്സിംഗ് എന്ന വിഷയത്തില്‍ ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. സീറ്റ് 25 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കോഴ്സ്…
തൃശൂർ മലമ്പുഴയിലെ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ‘ഇറച്ചിക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ 2024 ഏപ്രില്‍ 12 ന് പരിശീലനം നല്‍കും. 0491 2815454, 9188522713 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. *ചില…
കാര്‍ഷിക മേഖലയിലെ ഇന്‍പുട്ട് ഡീലര്‍മാര്‍ക്കും സംരംഭകര്‍ക്കുമായി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്സ്ടെന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 48 ആഴ്ച ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ 80 സെഷനുകളും എട്ട് ഫീല്‍ഡ് സന്ദര്‍ശനങ്ങളും…
ആറ് മുതൽ പതിനാല് വയസ്സ് വരെയുള്ള സ്കൂൾ കുട്ടികൾക്കായി വെള്ളായണി കാർഷിക കോളേജിൽ വച്ച് 2024 ഏപ്രിൽ അഞ്ചാം തീയതി മുതൽ സമ്മർ ക്യാമ്പിന് തുടക്കമാവുകയാണ്. കൃഷിയറിവുകലോടൊപ്പം ഷട്ടിൽ, ടേബിൾ ടെന്നീസ്, വോളിബോൾ, ബാസ്കറ്റ്…
ദേശീയ ചെറുധാന്യ ഗവേഷണ സ്ഥാപനവും ni-msme യും സംയുക്തമായി development of millet clusters എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ 2024 മാര്‍ച്ച് 27ന് സംഘടിപ്പിക്കുന്നു. ഫോൺ – 9908724315, 9492415610
റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ സ്പ്രേയിങ് നടത്തുന്നതിലും സ്പ്രേയിങ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിലും 2024 മാര്‍ച്ച് 27-ന് ഓണ്‍ലൈന്‍പരിശീലനം നല്‍കുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ഫോൺ…