Menu Close

Category: പഠനം

റബ്ബർടാപ്പിങ് പരിശീലനം നടത്തുന്നു

റബ്ബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) 2025 ഏപ്രിൽ 28 മുതൽ മെയ് 01 വരെയുള്ള തീയതികളിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി റബ്ബർടാപ്പിങ് പരിശീലനം നടത്തുന്നു. പരിശീലനമാധ്യമം ഹിന്ദി ആയിരിക്കും. കൂടുതൽ…

ഓൺലൈൻ ഇടവേള പരിശീലനം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) റബ്ബർതോട്ടങ്ങളിലെ ഇടവേളക്കൃഷിയിൽ ഓൺലൈൻ പരിശീലനം നടത്തുന്നു. 2025 ഏപ്രിൽ 22-ന് ഉച്ചകഴിഞ്ഞു 01.30 മുതൽ 04.00 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച…

ചക്ക ഉത്പന്നങ്ങളിലെ മൂല്യവർദ്ധന പരിശീലനം

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് 2025 ഏപ്രിൽ 24, 25 തീയതികളിൽ ചക്കയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ 2 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇടി ചക്ക,…

കാര്‍ഷികസര്‍വ്വകലാശാല ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സ് : ഇപ്പോൾ അപേക്ഷിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Soil Health Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ്‌ പഠന മാദ്ധ്യമം. 50% മാര്‍ക്കോടുകൂടി…

‘കുഞ്ഞാളങ്ങൾ’ – അവധിക്കാല കൃഷി പഠന ക്യാമ്പ്

കേരള കാർഷിക സർവ്വകലാശാല സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ 4 ദിവസത്തെ അവധിക്കാല കൃഷി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അടിസ്ഥാന കൃഷിപാഠങ്ങൾ പകർന്നു കൊടുക്കുന്ന ക്യാമ്പിന് 12 മുതൽ 15 വയസ്സ് വരെയുള്ള…

കാർഷികസർവ്വകലാശാല ഓൺലൈൻ പഠന സർട്ടിഫിക്കറ്റ് കോഴ്സ് :ഇപ്പോൾ അപേക്ഷിക്കാം

കേരള കാർഷികസർവ്വകലാശാലയുടെ 3 മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സായ വിള സുസ്ഥിരതയ്ക്കായുള്ള ജൈവീക ഇടപെടലുകൾ (Organic Interventions for Crop Sustainability) യുടെ മൂന്നാമത്തെ ബാച്ചിലേക്ക് 2025ഏപ്രിൽ 10 വരെ അപേക്ഷിക്കാവുന്നതാണ് .പ്ലസ്‌ടു /…

സ്റ്റാർട്ടപ്പ് മേഖലയിൽ സംരംഭകർ ആകുവാൻ ആഗ്രഹിക്കുന്നവർക്ക് ശില്പശാല

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കീഡ്), ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. 2025 മാർച്ച് 29 ന് കളമശ്ശേരിയിലുള്ള കീഡിൻ്റെ ക്യാമ്പസ്സിലാണ് പരിശീലനം. സ്റ്റാർട്ടപ്പ് മേഖലയിൽ സംരംഭകർ ആകുവാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഫീസ്…

വിവിധ വിഷയങ്ങളിൽ പരിശീലനം

കൃഷി വിജ്ഞാന കേന്ദ്രം, ഭാരതീയ സുഗന്ധ വിളഗവേഷണ സ്ഥാപനം, പെരുവണ്ണാമൂഴി സാങ്കേതിക വാരാചരണം സംഘടിപ്പിക്കുന്നു. 2025 മാർച്ച് 24 ന് ആരംഭിച്ച പരിപാടിയിൽ ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവയുടെ കൃഷിരീതികൾ എന്ന വിഷയത്തിൽ സെമിനാർ…

കാര്‍ഷികസര്‍വ്വകലാശാല ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സ്: ഇപ്പോൾ അപേക്ഷിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Organic Agricultural Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ്‌ പഠന…

റബ്ബർ രോഗനിർണയവും സ്പ്രേയിംഗും: ഓൺലൈൻ പരിശീലനം മാർച്ച് 26-ന്

റബ്ബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) റബ്ബറിനെ ബാധിക്കുന്ന രോഗങ്ങൾക്കെതിരെ സ്പ്രേയിങ് നടത്തുന്നതിലും സ്പ്രേയിങ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിലും 2025 മാർച്ച് 26-ന് ഓൺലൈൻപരിശീലനം നൽകുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക്…