Menu Close

Category: തൊഴില്‍

ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്നീഷ്യന്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷാതീയതി നീട്ടി

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ ‘ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്നീഷ്യന്‍’ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ഓഗസ്റ്റ് 16 വരെ നീട്ടിയതായി മാനേജിംഗ്…

വാക്സിനേറ്റര്‍മാരെയും, സഹായികളെയും നിയമിക്കുന്നു

ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കള്‍ക്ക് 2024 ഓഗസ്റ്റ് 5-ാം തീയതി മുതല്‍ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാംഘട്ടവും ചര്‍മമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടവും…

കേരള പൗള്‍ട്രിവികസന കോര്‍പ്പറേഷനിൽ ജോലിയൊഴിവ്

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രിവികസന കോര്‍പ്പറേഷന്‍ ‘ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്നിഷ്യന്‍’ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിഞ്ജാനം, മറ്റ് പ്രധാന വിശദാംശങ്ങള്‍ക്കുമായി…

കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തിയിലുള്ള യൂണിവേഴ്സിറ്റി പൗൾട്രി ആന്റ് ഡക്ക് ഫാമിലെ (UPDF) റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലികനിയമനത്തിനായി അഭിമുഖം നടത്തുന്നു. 179 ദിവസങ്ങൾ/ അല്ലെങ്കിൽ പ്രൊജക്ട് കാലാവധി…

കാർഷികസർവ്വകലാശാലയിൽ റിസേർച്ച് അസിസ്റ്റന്റ് ഒഴിവ്

കേരള കാർഷികസർവ്വകലാശാല വനശാസ്ത്രകോളേജിൽ പ്രോജക്ടിലേക്ക് റിസേർച്ച് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് (പ്രതിമാസം 25,000 രൂപ നിരക്ക്) 2024 ജൂലൈ 31ന് രാവിലെ 10.00 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: MSc. (Remote Sensing…

കാര്‍ഷികസര്‍വകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ കൊക്കോഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികയിലെ ഒഴിവിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഗ്രോണമിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റ് അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 2024 ജൂലൈ…

വെറ്ററിനറി ഡോക്ടർ നിയമനം

മൃഗസംരക്ഷണ വകുപ്പ് വയനാട് ജില്ലയില്‍ രാത്രികാല മൃഗചികിത്സാ വീട്ടുപടിക്കല്‍ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടറെ താത്ക്കാലികമായി നിയമിക്കുന്നു. ബി.വി.എസ്.സി, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖയുടെ അസലും…

വെറ്ററിനറി ഡോക്ടറെ ആവശ്യമുണ്ട്

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു…

വെറ്ററിനറി സര്‍ജൻ നിയമനം

ആലപ്പുഴ മൃഗസംരക്ഷണവകുപ്പില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സയ്ക്കായി വെറ്ററിനറി സര്‍ജനെ താല്‍കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച 2024 ജൂലൈ എട്ടിന് രാവിലെ 10.30 മുതല്‍ 12 വരെ ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.…

ക്ഷീരവികസനവകുപ്പിൽ അനലിസ്റ്റിന്റെ ഒഴിവ്

ക്ഷീരവികസനവകുപ്പിന്റെ കീഴിൽ തിരുവനന്തപുരം പട്ടത്തു പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം രണ്ട്. എം.ടെക്(ഡയറി കെമിസ്ട്രി)/ബി.ടെക് (ഡയറി ടെക്നോളജി)/ എം.എസ്‌സി (ബയോകെമിസ്ട്രി) ആണ്…