കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാല വയനാട്ടിലെ പൂക്കോട് കേന്ദ്രത്തിൽ ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്റന്റ്, ഗസ്റ്റ് ഫാക്കൽറ്റി (പരസ്യവിജ്ഞാപന നമ്പർ-1/2024) എന്നീ തസ്തികകളിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തികകൾക്ക് വേണ്ട…
കേരള കാർഷികസർവകലാശാല പട്ടാമ്പി പ്രദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പ്രൊജക്റ്റ് അസ്സിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട തിയ്യതി 27.05.2024 .വെബ്സൈറ്റ് – www.kau.in, ഫോൺ – +91 466 2212228
പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി 2024 മേയ് 22 ന് രാവിലെ 11 ന് പുത്തൂര്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വിശദവിവരങ്ങള്‍ക്ക്…
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കോൺട്രാക്ട് നിയമത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 മേയ്…
സി. പി. സി. ആര്. ഐ. യുടെ കായംകുളത്തെ പ്രാദേശിക കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പദ്ധതിയില്‍ താത്കാലിക യംഗ് പ്രൊഫഷണല്‍ 2…
മൃഗസംരക്ഷണ വകുപ്പിലെ വിവിധ പദ്ധതികളായ നൈറ്റ് വെറ്ററിനറി/മൊബൈല്‍ വെറ്ററിനറി / എ ബി സി പ്രോഗ്രാം ഒഴിവുകളില്‍ പരിഗണിക്കപ്പെടുന്നതിന് ബി വി എസ് സി ബിരുദവും കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ 2024 മാര്‍ച്ച്…
കാർഷിക സർവ്വകലാശാല വിദ്യാർത്ഥി ക്ഷേമ വിഭാഗത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് 2024 മാർച്ച് 21ന്…
തൃശൂർ മതിലകം ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വഴി കര്‍ഷകന്റെ വീട്ടുപടിക്കല്‍ മൃഗചികിത്സ സേവനം നല്‍കുന്നതിന് (ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെ) ഒരു വെറ്ററിനറി സര്‍ജനേയും ഒരു പാരാവെറ്റിനേയും കരാര്‍ അടിസ്ഥാനത്തില്‍…
വെള്ളായണി കാർഷിക കോളേജിലെ സോയിൽ സയൻസ് &അഗ്രികൾച്ചറൽ കെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് 2024 മാർച്ച് 5…
തിരുവനന്തപുരം കുടപ്പനക്കുന്ന് കൃഷിഭവന് പരിധിയിലെ കാര്‍ഷിക കര്‍മസേനയിലേക്ക് തെങ്ങുകയറ്റം ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നീഷ്യന്മാരെ തിരഞ്ഞെടുക്കുന്നു. 18-നും 40-നും മധ്യേ പ്രായമുള്ളവര്‍ക്കാണ് നിശ്ചിത വേതനത്തോടെ അവസരം. താത്പര്യമുള്ളവര്‍ക്ക് ഈ 2024 ഫെബ്രുവരി 27-ന് രാവിലെ…