സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പൂവിളി -2024, പുഷ്പകൃഷി റിപ്പോർട്ട് പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിയും,എം എൽ എ യുമായ ആൻറണി…
വനമിത്ര അവാര്‍ഡ് ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2024-25 വര്‍ഷത്തില്‍ വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം,…
കൃഷിവകുപ്പ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍മിഷന്‍ മുഖേന കൂണ്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പ്പാദനം, സംസ്കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന പദ്ധതിയാണ് കൂണ്‍ഗ്രാമം പദ്ധതി. സംസ്ഥാന വ്യാപകമായി 100 കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100…
ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോട്ടുകാല്‍ കൃഷിഭവന്‍ മികച്ച കര്‍ഷകര്‍ക്ക് പുരസ്കാരം നല്‍കി ആദരിക്കുന്നു. ഇതിനായി വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച കൃഷിഭവന്‍ പരിധിയിലെ കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കര്‍ഷകര്‍ ഒരു പാസ്പോര്‍ട്ട്…
ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കുന്നതിനു വേണ്ടി തിരുവല്ലം കൃഷിഭവന്‍റെ നേതൃത്വത്തില്‍ അപേക്ഷകളും നിര്‍ദേശങ്ങളും ക്ഷണിച്ചു. മികച്ച കര്‍ഷകന്‍, മികച്ച വനിതകര്‍ഷക, മികച്ച കര്‍ഷകന്‍ (എസ്സി വിഭാഗം), മികച്ച വിദ്യാര്‍ഥി കര്‍ഷക-കര്‍ഷകന്‍, മികച്ച ക്ഷീരകര്‍ഷകന്‍,…
വര്‍ക്കല ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനമായ ചിങ്ങം ഒന്നിന് മികച്ച കര്‍ഷകരെ ആദരിക്കുന്നു. 13 വിഭാഗങ്ങളിലായുള്ള മികച്ച കര്‍ഷകരെ കണ്ടെുത്തുന്നതിനായി അര്‍ഹതയുള്ള കര്‍ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പാസ്പോര്‍ട്ട് സൈസിലുള്ള ഫോട്ടോ…
വിളവൂര്‍ക്കല്‍ പഞ്ചായത്തിന്‍റെ സഹകരണത്തോടെ കൃഷിഭവന്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണത്തില്‍ വിവിധ മേഖലയിലുള്ള കര്‍ഷകരെ ആദരിക്കുന്നു. വിളവൂര്‍ക്കല്‍ പഞ്ചായത്ത് പരിധിയിലെ താല്‍പര്യമുള്ള കര്‍ഷകര്‍ 2024 ഓഗസ്റ്റ് ഒന്നിനു മുന്‍പ് അപേക്ഷകള്‍ കൃഷിഭവനില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0471 -2280686.
കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് വെങ്ങാനൂര്‍ കൃഷിഭവന്‍ വിവിധ വിഭാഗങ്ങളിലെ കര്‍ഷകരെ ആദരിക്കുന്നു. 2024 ജൂലൈ 31 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വിവിധ വിഭാഗങ്ങളിലായി വിഴിഞ്ഞം കൃഷിഭവൻ പരിധിയിലുള്ള കർഷകരെ ആദരിക്കുന്നു. അപേക്ഷ 2024 ജൂലൈ 29 ന് വൈകുന്നേരം 5 മണിക്കുമുമ്പായി കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.
ഫിഷറീസ് വകുപ്പ് ജനകിയ മത്സ്യകൃഷി 2024 – 2025 പദ്ധതി പ്രകാരം ജില്ലയിൽ നടപ്പാക്കുന്ന പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് (കരിമിൻ, വരാൽ) പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ ഫിഷറിസ്…