കോഴിക്കോട് ജില്ലയിലെ മത്സ്യബന്ധനയാനങ്ങൾക്കും കാർഷികാവശ്യത്തിനുമുള്ള മണ്ണെണ്ണപ്പെർമിറ്റ് 2025 വർഷത്തേക്ക് പുതുക്കിനൽകുന്നു. പെർമിറ്റുകൾ പുതുക്കുന്നതിനായി അപേക്ഷകർ നിശ്ചിതഫീസ് സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസർമാർക്ക് അപേക്ഷ നൽകാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ:…
കോഴിക്കോട് ജില്ലയിലെ മത്സ്യബന്ധനയാനങ്ങൾക്കും കാർഷികാവശ്യത്തിനുമുള്ള മണ്ണെണ്ണപ്പെർമിറ്റ് 2025 വർഷത്തേക്ക് പുതുക്കിനൽകുന്നു. പെർമിറ്റുകൾ പുതുക്കുന്നതിനായി അപേക്ഷകർ നിശ്ചിതഫീസ് സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസർമാർക്ക് അപേക്ഷ നൽകാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ:…
ചാലിയം മാതൃകാമത്സ്യഗ്രാമം പദ്ധതിയുടെ ഘടക പദ്ധതിയായ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ച് ഫിഷ് പ്രോസസിംഗ് ആന്റ് മാർക്കറ്റിംഗ് കിയോസ്‌ക് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി മത്സ്യവിൽപ്പന കിയോസ്ക്, ഓൺലൈൻ മത്സ്യവിപണനത്തിന് ഇ-സ്‌കൂട്ടർ എന്നീ സംരംഭങ്ങൾക്കായി താൽപ്പര്യമുള്ളവരിൽ നിന്ന്…
2024-25 സാമ്പത്തിക വര്‍ഷത്തെ കോഴിക്കോട് ജില്ലാ ക്ഷീരകര്‍ഷകസംഗമം, ‘ക്ഷീരതാരകം’, ക്ഷീരവികസനവകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി 23, 24 തീയതികളില്‍ മുക്കത്തിന് സമീപം മുരിങ്ങംപുറായ് ഉദയഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 10.30…
ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ സഞ്ചരിക്കുന്ന മത്സ്യരോഗനിര്‍ണ്ണയവും ഗുണമേന്മ പരിശോധനയും ലാബ്/ക്ലിനിക് അപേക്ഷ ക്ഷണിച്ചു. 35 ലക്ഷം രൂപയുടെ പദ്ധതിയില്‍ 40% സബ്സിഡി ലഭിക്കും.…
കോഴിക്കോട് ജില്ലയിലെ മരുതോങ്കര കൃഷിഭവനില്‍ ഒരു കോടി ഫലവൃക്ഷതൈ വിതരണം 2024 -25 പദ്ധതിയുടെ ഭാഗമായി റെഡ്ലേഡി പപ്പായത്തൈകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. 2024-25 വര്‍ഷത്തെ നികുതിരസീതുമായി കൃഷിഭവനില്‍ വന്ന് കൈപറ്റാവുന്നതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലനകേന്ദ്രത്തില്‍ വെച്ച് ലോകക്ഷീര ദിനത്തോടനുബന്ധിച്ച് 2024 ജൂൺ 1 ന് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി വിഭാഗം (ക്രയോണ്‍സ്), യൂ.പി വിഭാഗം…
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസില്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം) 2024 ഏപ്രില്‍ 25 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് റീജിയണല്‍…
മലബാര്‍ മില്‍മ ഫാംടൂറിസം മേഖലയിലേക്കു കടക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ വിനോദസഞ്ചാരവകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഗ്രാമീണ ടൂറിസത്തിന്റെ വികസനത്തിന് ഫാംടൂറിസം ഏറെ സഹായകമാവുമെന്നും മില്‍മ…
2023-24 വർഷത്തെ മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗങ്ങളിൽ നിന്നും കൃഷി സംരക്ഷിക്കുന്നതിനുള്ള സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. നഗരസഭ പരിധിയിലെ…