എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചെട്ടിച്ചാൽ കനാലിൽ ആയിരം വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിർവഹിച്ചു. ചെട്ടിച്ചാലിലെ രണ്ട് ഹെക്ടർ വരുന്ന ജലാശയമാണ് മൽസ്യകൃഷിയ്ക്കായി തിരഞ്ഞെടുത്തത്. പ്രധാന…
കാർഷിക മൃഗസംരക്ഷണ സേവന മേഖലയ്ക്ക് ഊന്നൽ നൽകി കോട്ടയം തിടനാട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ലീന ജോർജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വിജി ജോർജ്…
കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽപ്പെട്ട ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർ 2024 ജനുവരി 31ന് മുന്നേ ആധാർകാർഡിന്റെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണം. കാണക്കാരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ക്ഷീരസംഘങ്ങളിലോ മാഞ്ഞൂർ ക്ഷീരവികസനയൂണിറ്റിലോ…
കോട്ടയം, ജില്ലാ കാർഷിക വികസന-കർഷകക്ഷേമവകുപ്പിന്റെയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതിക് കൃഷി പദ്ധതിയുടെ ഭാഗമായി കിസാൻ മേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന മേള അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.…
കോട്ടയം, ചിറക്കടവ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 240 ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. പൊൻകുന്നം മാർക്കറ്റ് കോംപ്ലക്‌സിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ നിർവഹിച്ചു. 22,12,280 രൂപയാണ് ഇതിനായി…
കോട്ടയം, കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. പ്ലാൻ ഫണ്ടിൽ നിന്ന് നാലു ലക്ഷം രൂപ ചെലവിൽ 50 ശതമാനം സബ്സിഡിയോടെ 108 ഗുണഭോക്താക്കൾക്കാണ് കാലിത്തീറ്റ വിതരണം…
കോട്ടയം തലനാട് ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 27 ഗുണഭോക്താക്കൾക്ക് 2.70 ലക്ഷം രൂപ മുടക്കി 50 ശതമാനം സബ്സിഡിയോടെ പോത്തുകുട്ടികളെ വിതരണം ചെയ്തു. പോത്തുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തി പ്രതിരോഗ മരുന്നുകളും…
കോട്ടയം, വാഴൂർ ബ്ലോക്ക് പഞ്ചായത്തും വെള്ളാവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം നടത്തി. താഴത്തുവടകര ക്ഷീരസംഘത്തിൽ നടന്ന വിതരണോദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതിയുടെ കീഴില്‍ കോട്ടയം ജില്ലയില്‍ മത്സ്യസേവനകേന്ദ്രം ആരംഭിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മത്സ്യ കര്‍ഷകര്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, മത്സ്യവിത്ത്, മണ്ണ്-ജല ഗുണനിലവാര പരിശോധന, മത്സ്യരോഗനിര്‍ണയം-നിയന്ത്രണം എന്നിവയ്ക്ക് സൗകര്യമൊരുക്കുക, ഫിഷറീസ് പ്രൊഫഷണലുകള്‍ക്ക്…
കോട്ടയം, ജില്ലാ ക്ഷീരസംഗമം 2024 ൻ്റെ ലോഗോ ക്ഷീര വികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പ്രകാശനം ചെയ്തു. “ഉണർവ്- അക്ഷര നഗരിയുടെ ക്ഷീരധ്വനി ” എന്ന പേരിൽ 2024 ജനുവരി അഞ്ച്…