നാളികേരള വികസന ബോര്ഡിന്റെ ആഭിമുഖ്യത്തില് നടപ്പിലാക്കുന്ന കേരസുരക്ഷ ഇന്ഷുറന്സ് പദ്ധതിയില് അപേക്ഷ സമര്പ്പിക്കാനുള്ള അവസാന തീയതി 2024 നവംബര് 15 ആണ്. 94 രൂപയാണ് പ്രീമിയം. കൂടുതല് വിവരങ്ങള്ക്ക് 0484 2377266 എക്സ്റ്റെന്ഷന് 104…
നാടന് പച്ചക്കറിയിനങ്ങള് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള കാര്ഷിക സര്വകലാശാല സംസ്ഥാന ജൈവവൈവിധ്യ ബോര്ഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലേക്കായി തനത് പച്ചക്കറിയിനങ്ങളുടെ വിവരശേഖരണം നടത്തുന്നു. അത്തരം ഇനങ്ങള് കൈവശമുള്ള കര്ഷകര് 7994207268 എന്ന ഫോണ്…
ഇടുക്കി കരിമണ്ണൂർ വിത്തുല്പാദന കേന്ദ്രത്തിൽ പരിപാലിച്ചു വരുന്ന മലബാറി, മലബാറി ക്രോസ് ഇനത്തില് പെട്ട രണ്ട് മുട്ടനാടുകൾ , എച്ച്എഫ് ഇനത്തില്പെട്ട പശു എന്നിവയെ 2024 നവംബര് 28ന് ഉച്ചയ്ക്ക് 2 ന് പരസ്യലേലം…
ഇടുക്കി ജില്ലാ കോഴിവളർത്തല് കേന്ദ്രത്തിലെ മുട്ടയുൽപാദന കാലയളവ് പൂർത്തിയാക്കിയ കോഴികളെ 2024 നവംബർ 6 മുതല് കിലോഗ്രാമിന് 90/- രൂപ നിരക്കില് വില്ക്കുന്നതാണ്. ബുക്കിംഗ് 2024 നവംബർ 4, 5 തീയതികളില് രാവിലെ 10.30…
എറണാകുളം ജില്ലയിലെ വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തില് വിവിധ ഫലവൃക്ഷതൈകളായ ചാമ്പ, മാവ്, പ്ലാവ് എന്നിവയുടെയും പച്ചക്കറി തൈകളായ വഴുതന, ക്യാബേജ്, കോളിഫ്ളവര്, കറിവേപ്പ് എന്നിവയുടെയും കുറ്റിപ്പയര്, പാവല്, പടവലം, വഴുതന, ചീര, മുളക്,…
മൃഗസംരക്ഷണവകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ ട്രാക്ടർ, ടില്ലർ എന്നിവ 2024 നവംബർ 8 ന് രാവിലെ 11.30 മണിക്ക് ഫാം പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ…
നിയന്ത്രിത കമിഴ്ത്തിവെട്ടിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചറിയുന്നതിന് റബ്ബര്ബോര്ഡിന്റെ കോള്സെന്ററുമായി ബന്ധപ്പെടാം. റബ്ബറില്നിന്ന് ദീര്ഘകാലത്തേക്ക് മെച്ചപ്പെട്ട ഉത്പാദനം ലഭ്യമാക്കുന്നതിനും പട്ടമരപ്പ്, മറ്റു രോഗങ്ങള് എന്നിവമൂലം പുതുപ്പട്ടയില് ടാപ്പിങ് സാധ്യമാകാതെ വരുന്ന മരങ്ങളില്നിന്ന് ആദായം നേടുന്നതിനും സഹായിക്കുന്ന ഒരു വിളവെടുപ്പുരീതിയാണ്…
തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കുട്ടനാടൻ താറാവുകളുടെ മെച്ചപ്പെട്ട ഇനമായ ‘ചൈത്ര’ താറാവുകളുടെ വില്പനയ്ക്കായുള്ള ബുക്കിംഗ് ആരംഭിച്ചു ബുക്കിങ്ങിനായി എന്ന 9400483754 നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ ബന്ധപ്പെടാവുന്നതാണ്.
മൃഗസംരക്ഷണ വകുപ്പിൻ്റെ കിഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ 3 വെച്ചൂർ കാളകളെ 2024 ഒക്ടോബർ 28ന് രാവിലെ 10.30 മണിക്ക് ഫാം പരിസരത്തു വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്…
റബ്ബര്ബോര്ഡിന്റെ റബ്ബര്കൃഷിവികസനപദ്ധതികളെക്കുറിച്ചുള്ള കര്ഷകരുടെ ചോദ്യങ്ങള്ക്ക് 2024 ഒക്ടോബര് 23-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതല് ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്ബോര്ഡിലെ അസിസ്സന്റ് ഡെവലപ്മെന്റ് ഓഫീസര് ചന്ദ്രലേഖ കെ. മറുപടി പറയും. കോള്സെന്റര്…