റബ്ബര്‍ബോര്‍ഡിന്‍റെ മുക്കട സെൻട്രല്‍ നഴ്സറിയില്‍ നിന്ന് ആര്‍ആര്‍ഐഐ 430, ക്രൗണ്‍ ബഡ്ഡിങ്ങിന് ഉപയോഗിക്കുന്ന എഫ്.എക്സ്. 516 എന്നീ ഇനങ്ങളുടെ ബഡ്ഡുവുഡ്ഡ് ലഭ്യമാണ്. എഫ്.എക്സ്. 516 – ന്‍റെ ബഡ്ഡുവുഡ്ഡ് മീറ്റര്‍ ഒന്നിന് 50 രൂപയും…
റബ്ബറിന്റെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗത്തെക്കുറിച്ച് അറിയാൻ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധെപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യൻ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ സയന്‍റിസ്റ്റ് 2024 ആഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ 2024 ആഗസ്റ്റ് 28ന് 160 രൂപ നിരക്കിൽ BV 380 ഇനം കോഴിക്കുഞ്ഞുങ്ങളുടെ വിൽപന ആരംഭിക്കുന്നു. ബുക്കിങ്ങിനായി 9400483754 എന്ന ഫോൺ നമ്പറിൽ രാവിലെ 10 മണി…
കേരള കാർഷികസർവ്വകലാശാലയുടെ, മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ, അത്യൽപാദനശേഷിയുള്ള തെങ്ങിൻ തൈകളായ കോമാടൻ (വില 130/-), WCT (വില 120/-) എന്നിവ (മൊത്തം 350 എണ്ണം) വില്പനയ്ക്ക് ലഭ്യമാണ്. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.
പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോഷക സമൃദ്ധി മിഷന്‍റെ ഭാഗമായി 100 രൂപയ്ക്കുള്ള ഹൈബ്രിഡ് വിത്തു കിറ്റ് കൃഷിഭവന്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്നു. സ്ഥിരമായി ഒരു സീസണിലെങ്കിലും പച്ചക്കറി കൃഷി ചെയ്യുന്ന ചെറുകിട…
കേരള കാർഷികസർവകലാശാല കാർഷിക കോളേജ് വെള്ളാനിക്കരയിൽ മുളക്, വഴുതന, തക്കാളി എന്നിവയുടെ ഗ്രാഫ്റ്റഡ് തൈകളും സാധാരണ തൈകളും വില്പനയ്ക്ക് തയ്യാറാണ്. വിൽപ്പന സമയം 9 മണി മുതൽ നാലുമണി വരെ. ഫോൺ – 9188248481.
കേരള കാർഷികസർവകലാശാല കാർഷിക കോളേജ്, വെള്ളാനിക്കരയിൽ ഡെൻഡ്രോബിയം ഓർക്കിഡ്, ഗ്രൗണ്ട് ഓർക്കിഡ് തൈകൾ 30 രൂപ നിരക്കിൽ വിൽപ്പനക്ക് തയ്യാറാണ്. ഫോൺ – 9037998940, 9048178101, 8086413467
കേരള കാര്‍ഷികസര്‍വകലാശാലയുടെ കരമന നെടുങ്കാട് സ്ഥിതിചെയ്യുന്ന സംയോജിത കൃഷി സമ്പ്രദായകേന്ദ്രത്തില്‍ (ഐ.എഫ്.എസ്.ആര്‍.എസ്.) നിറപുത്തരി കൊയ്ത്തുത്സവാഘോഷത്തിനുള്ള നെല്‍ക്കതിര്‍ (ചതുരശ്രമീറ്ററിന് 100 രൂപ നിരക്കില്‍), കതിര്‍ക്കെട്ടുകള്‍ (അയര്‍) വലുപ്പം അനുസരിച്ച് 250 മുതല്‍ 2000 രൂപ വരെ…
കാസർഗോഡ് പടന്നക്കാട് കാര്‍ഷിക കോളേജിന് കീഴിലുള്ള പടന്നക്കാട്, നീലേശ്വരം (കരുവാച്ചേരി) ഫാമുകളില്‍ അത്യല്‍പാദനശേഷിയുള്ള സങ്കരയിനം തെങ്ങിന്‍ത്തൈകളായ കേരസങ്കര, കേരഗംഗ, കേരശ്രീ എന്നിവയും നാടന്‍ തെങ്ങിന്‍തൈകളും, മോഹിത്നഗര്‍, മംഗള, സുമംഗള എന്നീ കവുങ്ങിന്‍തൈകളും ലഭ്യമാണ്. വില…
കേരള കാർഷികസർവകലാശാല വാഴ ഗവേഷണകേന്ദ്രം കണ്ണാറയിൽ നെടുനേന്ദ്രൻ, മഞ്ചേരി നേന്ത്രൻ, പൂവൻ, ഗ്രാൻഡ് നെയിൻ വാഴത്തൈകൾ വില്പനയ്ക്ക്. ഫോൺ – 7306708234