Menu Close

Category: ഉടനറിയാന്‍

ഇറച്ചികോഴികൾ വിൽപ്പനയ്ക്ക്

സർക്കാർ സംരംഭമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുളള കുടപ്പനക്കുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മാതൃ-പിത്യ ശേഖരത്തിൽപ്പെട്ട ഇറച്ചികോഴികൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർക്ക് നേരിട്ട് കെപ്കോയുടെ കുടപ്പനക്കുന്ന് ബ്രോയിലർ ബ്രീഡർ ഫാമിൽ നിന്നും മൊത്തമായോ,…

കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

കേരള കാർഷിക സർവ്വകലാശാലയുടെ കമ്മ്യൂണിക്കേഷൻ സെന്ററിൽ ബിവി 380 കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്കുണ്ട്. ഒരു കോഴിക്കുഞ്ഞിന് 165/- രൂപയാണ് വില. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0487 þ -2370773.

ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഒരുക്കുന്നു

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണശാലയിൽ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ :…

ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക്

അന്താരാഷ്ട്ര ചക്ക ദിനമായ 2025 July 4 നോടനുബന്ധിച്ച് തൃശൂർ വടക്കെ സ്റ്റാന്റിനു സമീപമുള്ള എലൈറ്റ് സൂപ്പർമാർക്കറ്റിൽ ചക്ക ഉത്സവം സംഘടിപ്പിച്ചു. മൂന്നു ദിവസം നീളുന്ന ഉത്സവത്തിൽ ചക്കയെ അടിസ്ഥാനമാക്കിയുള്ള അമ്പതോളം ഉല്പന്നങ്ങൾ വിപണനമേളയിൽ…

വാഴതൈയും ഇഞ്ചിതൈയും വില്പനയ്ക്ക്

കേരളഅഗ്രിക്കള്‍ച്ചറൽ  യുണിവേഴ്സിറ്റിയിലെവെള്ളാനിക്കരയിലുള്ള  ബയോടെക്നോളജി ഡിപ്പാർട്മെന്റിൽ ടിഷ്യുക്കൾച്ചർ  ഗ്രാൻഡ് നെയ്ൻ വാഴതൈകളും (Rs. 20/-) നല്ലയിനം ഇഞ്ചിതൈളും (Rs. 5/-) വില്പനക്ക്. ഫോൺ നമ്പർ. 9048178101.

തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക്

നാളികേര വികസന ബോർഡിന്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലും, സങ്കര ഇനം തെങ്ങിൻ തൈകൾ 250 രൂപ നിരക്കിലും…

വെറ്ററിനറി മരുന്നുകൾ – ദർഘാസുകൾ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ കന്നുകാലികളുടെ ചികിത്സയ്ക്കായി പേറ്റൻ്റ് വെറ്ററിനറി മരുന്നുകൾ 2025-26 സാമ്പത്തിക വർഷത്തേയ്ക്ക് വിതരണം നടത്തുന്നതിന് താല്പര്യമുള്ള ഏജസികളിൽ അല്ലെങ്കിൽ കമ്പനികളിൽ നിന്ന് മുദ്രവച്ച…

ജൂൺ 20ന് മത്സ്യകുഞ്ഞുങ്ങളുടെ വിതരണം

കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സിൽ 2025 ജൂൺ 20ന് വളർത്ത് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യും. ആവശ്യമുള്ളവർ 0468 2214589.എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

തെങ്ങിൻ തൈകൾ വില്പനയ്ക്ക്

പാറശാല ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ 50 രൂപ നിരക്കിൽ സങ്കരയിനം തെങ്ങിൻ തൈകൾ വില്പനയ്ക്ക് എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടുക.

മുട്ടക്കോഴി വിതരണം

മുണ്ടയാട് മേഖലാ കോഴി വളർത്തൽ കേന്ദ്രത്തിൽ ഉൽപാദന കാലാവധി (ഒന്നരവർഷം) കഴിയാറായ ഗ്രാമശ്രീ മുട്ടക്കോഴികൾ വിതരണത്തിന് തയ്യാറായതായി അസിസ്റ്റൻ്റ്ഡയറക്‌ടർ അറിയിച്ചു. കിലോയ്ക്ക് 100 രൂപ നിരക്കിൽ 13,14 തീയതികളിലാണ് വിൽപ്പന. കൂടുതൽ വിവരങ്ങൾക്ക് 0068-04972721168