Menu Close

Category: ഇടുക്കി

മുട്ടക്കോഴി വിതരണ പദ്ധതി : ഗുണഭോക്താക്കൾ രേഖകൾ നൽകണം

ഇടുക്കി പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ മുട്ടക്കോഴി വിതരണ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആദ്യ അഞ്ഞൂറ് ഗുണഭോക്താക്കൾ തങ്ങളുടെ വിഹിതമായ അമ്പതു രൂപ 2024 ഡിസംബർ 13 ന് മുൻപ് പുറപ്പുഴ വെറ്റിനറി ഡിസ്പെൻസറിയിലോ, വഴിത്തല/കുണിഞ്ഞി…

കർഷകരുടെ വീട്ടുപടിക്കൽ സേവനമെത്തിക്കാൻ എ – ഹെൽപ് പദ്ധതി

മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികൾ ക്ഷീരകർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള എ – ഹെൽപ് (അക്രെഡിറ്റഡ് ഏജൻറ് ഫോർ ഹെൽത്ത് ആൻഡ് എക്സ്റ്റൻഷൻ ഓഫ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ ) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും, പരിശീലന…

കർഷക കടാശ്വാസ കമ്മിഷൻ ഇടുക്കിയില്‍

സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ഇടുക്കി ജില്ലയിൽ സിറ്റിംഗ് നടത്തും. ഇടുക്കി പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 11നാണ് സിറ്റിങ്. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും.

വിവിധനപദ്ധതികളിലേക്ക് മത്സ്യവകുപ്പ് അപേക്ഷ ക്ഷണിച്ചു

മത്സ്യകൃഷി നടത്തുന്നതിനായി പുതിയ കുളങ്ങൾ നിര്‍മ്മിക്കുക, കൃഷി ആരംഭിക്കുക, പിന്നാമ്പുറ അലങ്കാരമത്സ്യ ഉത്പാദന യൂണിറ്റ്, പിന്നാമ്പുറ മത്സ്യവിത്ത് (വരാല്‍, കരിമീന്‍) ഉത്പാദന യൂണിറ്റുകള്‍, അലങ്കാര മത്സ്യവിത്ത് ഉത്പാദന യൂണിറ്റ്, ആര്‍. എ. എസ് (പുനര്‍…

വൃക്ഷത്തൈകൾ സൗജന്യം

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, മത സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്ക് വനം വകുപ്പ് നഴ്സറികളിൽ…

ഇടുക്കിയിൽ കാര്‍ഡമം പ്രോസസിംഗ് സെന്റർ

ഇടുക്കി ജില്ലയിലെ ചക്കുപള്ളം അണക്കര യൂണിറ്റ് കിസ്സാന്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അണക്കരയിലെ സാധാരണ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ‘കാര്‍ഡമം പ്രോസസിംഗ് സെന്റർ’ 2024 ഏപ്രിൽ 4 ന് രാവിലെ 10.30 ന് പ്രവര്‍ത്തനമാരംഭിക്കുന്നു. കര്‍ഷക…

വെള്ളത്തൂവല്‍ പഞ്ചായത്തില്‍ കൊയ്ത്ത് മഹോത്സവം

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആനവരട്ടി പാടശേഖരത്തിലെ കൊയ്ത്ത് മഹോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഏക പടശേഖരമാണ് ആനവരട്ടിയിലേത്.10 ഹെക്ടര്‍ ഭൂമിയിലുള്ള പാടശേഖരത്തിലേക്കായി പ്രളയത്തിനുശേഷം പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റില്‍…

ജില്ലയില്‍ ആദ്യ കിയോസ്‌ക് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് ആരംഭിച്ചു

ജില്ലയിലെ ആദ്യ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക്കിന്റെ പ്രവര്‍ത്തനം വെള്ളത്തൂവല്‍ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് നിര്‍വഹിച്ചു.കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വിഷരഹിത…

ഇടുക്കി ജില്ലക്കാര്‍ക്കും മത്സ്യസമ്പാദയോജനാപദ്ധതിയുടെ ഭാഗമാകാം

പി.എം.എം.എസ്.വൈ 2024-25 ന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യം വളര്‍ത്തുന്നതിനുള്ള പുതിയ കുളംനിര്‍മ്മാണം (നഴ്സറി/സീഡ് റെയറിംഗ് പോണ്‍സീഡ്), സമ്മിശ്രമത്സ്യകൃഷി പദ്ധതി, പിന്നാമ്പുറ അലങ്കാര മത്സ്യവിത്തുത്പാദന കേന്ദ്രം, മീഡിയം…

പാല്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍

ഇടുക്കി മെഡിക്കല്‍ കോളേജജിലെ കിടപ്പുരോഗികള്‍ക്ക് പാല്‍ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോമുകള്‍ ഫെബ്രുവരി 8 പകല്‍ 11 മണി വരെ വിതരണം ചെയ്യും. അന്നേ ദിവസം ഉച്ചക്ക് 2 മണി…