കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ ബ്ലോക്ക് 29 ൽ റീസർവെ നമ്പർ 622/1, 622/2 ൽപ്പെട്ട 00.61.05 ഹെക്ടർ പുറമ്പോക്ക് നിലത്തിൽ കൊല്ലവർഷം 1200-ാം ആണ്ടിലെ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം 2024 നവംബർ 22…
കുട്ടനാട് കാർഷിക മേഖല വ്യവസായ ബന്ധസമിതിയുടെ ഏഴാമത് യോഗം 2024 നവംബർ പതിമൂന്നാം തീയതി രാവിലെ 11 മണിക്ക് ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ തിരുവനന്തപുരം ലേബർ കമ്മീഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ നടത്തും.
ചങ്ങനാശ്ശേരി സെൻ്റ് ബർക്കമൻസ് കോളേജിലെ കൺസൾട്ടൻസി സെല്ലിൻ്റെ സഹായത്തോടെ തയ്യാറാക്കിയ കായൽരത്ന കുട്ടനാടൻ കുത്തരിയുടെ സമഗ്ര പദ്ധതി റിപ്പോർട്ട് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസിന് എസ് ബി കോളെജ് അധികൃതർ സമർപ്പിച്ചു. .കേരളത്തിൻ്റെ…
കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ സർക്കാർ അധീനതയിൽ ഉള്ള മിച്ചഭൂമി ബ്ലോക്ക് നമ്പർ 29 ൽ റീസർവേ നമ്പർ 524(255/1,225/4-1) പുറമ്പോക്ക് നിലങ്ങളിൽ കൊല്ലവർഷം 1200-ാം ആണ്ടിലെ (2024) പുഞ്ചകൃഷി ഇറക്കുന്നതിനുള്ള അവകാശം നിബന്ധനകൾക്ക്…
സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിനകർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കാർഷികവികസന കർഷകക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫലവർഗ്ഗ കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം 2024 ഓഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെ…
ആലപ്പുഴ തകഴി വില്ലേജില്‍ റീ.സ. 524 ല്‍പ്പെട്ട 17.37 ഏക്കര്‍ പുറമ്പോക്ക് നിലങ്ങളില്‍ പുഞ്ചകൃഷി ഇറക്കുന്നതിനുള്ള അവകാശം 2024 ഓഗസ്റ്റ് 27-ന് രാവിലെ 11-ന് ലേലം ചെയ്യും.
മാവേലിക്കര ബ്ലോക്കിലെ കൃഷിവകുപ്പിന്‍റെ പ്രധാനപ്പെട്ട പദ്ധതിളായ പച്ചക്കറി വികസന പദ്ധതി 2023-24 – വീട്ടുവളപ്പിലെ പോഷകത്തോട്ടം, ഫലവൃക്ഷങ്ങളുടെ വികസന പദ്ധതി, State Horticulture Mission – വീട്ടുവളപ്പിലെ പോഷകപഴത്തോട്ടം, എള്ള് കൃഷി, പച്ചക്കറി വികസന…
കുട്ടനാട്ടില്‍ നെല്‍ക്കൃഷിയില്‍ 19:19:19, സമ്പൂര്‍ണ്ണ തുടങ്ങിയ വളങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് ഫലപ്രദമായി പ്രയോഗിച്ചു വരുന്നുണ്ട്. വിത്ത് വിതയ്ക്കുന്നതിന് ഡ്രോണ്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണോ എന്ന് മങ്കൊമ്പ് എം.എസ് സ്വാമിനാഥന്‍ നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ…
ആലപ്പുഴ ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണരംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും ഫലകവുമാണ് അവാർഡായി നൽകുന്നത്. പരിസ്ഥിതിയും ജൈവവൈവിധ്യവും പരിരക്ഷിക്കുന്നതും വർദ്ധിപ്പിക്കുന്നതുമായ പ്രവർത്തനങ്ങൾക്ക് ഓരോ…
ജില്ലയില്‍ ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്ര വിഭാഗങ്ങള്‍ക്ക് പശു ഡയറിയൂണിറ്റ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അതിദരിദ്ര വിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അപേക്ഷക്കാം. രജിസ്ട്രേഷന്‍ ഫീസ്…