സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 ഡിസംബർ 18 മുതൽ 20 വരെ ഇടുക്കി, പൈനാവ് അതിഥി മന്ദിരത്തിൽ വച്ച് ഇടുക്കി ജില്ലയിലെ കർഷകർക്കായുള്ള സിറ്റിങ് നടത്തും. സിറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.)…
മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികള്‍ക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും കോഴികുഞ്ഞങ്ങളെ വിതരണം ചെയ്യുന്നതിനും നിലവില്‍ അംഗീകാരമുള്ള ജില്ലയിലെ എഗ്ഗര്‍ നഴ്സറികളുടെ അംഗീകാരം 2 വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിനും, പുതിയ എഗ്ഗര്‍ നഴ്സറികള്‍ക്ക് അംഗീകാരം നല്‍കുന്നതിലേയ്ക്കുമുള്ള അപേക്ഷ…
മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ ജില്ലാ കൃഷിഫാമില്‍ 2025 ജനുവരി രണ്ട് മുതല്‍ ആറ് വരെ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശന വിപണന മേള നിറപൊലി അഗ്രി എക്സ്പോ നടത്തുന്നു. സംസ്ഥാന കാര്‍ഷിക വികസന-…
നാളികേരത്തിന്‍റെ വിളവെടുപ്പിനും, പരിചരണത്തിനുമായി നാളികേര വികസന ബോര്‍ഡ് ആരംഭിച്ച തെങ്ങിന്‍റെ ചങ്ങാതിക്കൂട്ടം ഹലോ നാരിയല്‍ കോള്‍ സെന്ററിലേയ്ക്ക് വിളിച്ച് കേരകര്‍ഷകര്‍ക്ക് തെങ്ങിന്‍റെ ചങ്ങാതിമാരെ ലഭ്യമാക്കാം. സേവനം ലഭ്യമാകുന്നതിനായി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ…
നാളികേരകൃഷി പദ്ധതികളുമായി നാളികേര വികസന ബോര്‍ഡ്. ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ലഭ്യമാക്കാനായി വിത്തുല്‍പാദനത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കര്‍ഷകര്‍, സഹകരണ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍ എന്നിവയ്ക്കു ധനസഹായം. ചുരുങ്ങിയത് 4 ഹെക്ടര്‍…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ കീഴില്‍ പാറോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പ് സ്ഥാപനങ്ങളായ ജില്ലാ മണ്ണ് പരിശോധനശാല, സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല, പള്ളിച്ചല്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, മലയിന്‍കീഴ് കൃഷിഭവന്‍ എന്നിവ സംയുക്തമായി ലോക മണ്ണ് ദിനം…
കേരള കാര്‍ഷികസര്‍വകലാശാല, വെള്ളാനിക്കര, ഇന്‍സ്ട്രക്ഷണല്‍ ഫാമിലെ കശുമാവ്, കമുക് എന്നീ ഫലവൃക്ഷങ്ങളില്‍ നിന്നും വിളവെടുക്കുന്നതിനുള്ള അവകാശത്തിനായി ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി 2024 ഡിസംബർ 16. ഫോൺ – 0487-2961457
കൃഷി വകുപ്പ് 2024 ഡിസംബര്‍ 13,14,15 തീയതികളില്‍ ചാലക്കുടി അഗ്രോണോമിക് റിസര്‍ച്ച് സ്റ്റേഷനില്‍ കാര്‍ഷിക മേള സംഘടിപ്പിക്കുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ കാര്‍ഷിക മേളയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി നിര്‍വഹിക്കുന്നു. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും…
ഈ വര്‍ഷത്തെ ‘കരപ്പുറം കാഴ്ച്ച’ കാര്‍ഷിക പ്രദര്‍ശന-വിപണന, സാംസ്കാരിക, കലാമേള’ 2024 ഡിസംബര്‍ 20 മുതല്‍ 29 വരെ ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളേജ് മൈതാനത്ത് അരങ്ങേറും. നൂറിലധികം പ്രദര്‍ശന വിപണന സ്റ്റാളുകള്‍, കാര്‍ഷിക…
ക്ഷീര വികസന വകുപ്പ് ജില്ലാ പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന വനിതാ ഗ്രൂപ്പുകള്‍ക്ക് ചാണകം ഉണക്കിപൊടിച്ച് മാര്‍ക്കറ്റിംഗ് ചെയ്യുന്ന യൂണിറ്റ് സ്ഥാപിക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്…