കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്റെ ഏകീകൃത തിരിച്ചറിൽ കാർഡ് നൽകുന്നതിന് എഐഐഎസ് സോഫ്റ്റ് വെയറിൽ അംഗങ്ങളുടെ പേര്, ജനന തീയതി, മൊബൈൽ നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ്സ്…
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ RKVY (രാഷ്ട്രീയ കൃഷി വികാസ് യോജന) പ്രകാരം കൊല്ലങ്കോട് നെൻമേനി പാടശേഖര നെല്ലുൽപാദന സമിതിക്ക് അനുവദിച്ച വിശാലമായ ഉൽപ്പന്ന സംഭരണ കേന്ദ്രം കർഷകർക്കായി തുറന്നു നൽകുന്നു. കാർഷിക സംഭരണശാല…
കിളിമാനൂർ കൃഷിഭവനിലെ വിള ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം 2025 ജൂലൈ 5 ന് രാവിലെ 10.30 ന് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്സ് അംബിക നിർവ്വഹിക്കുന്നു. ഇതോടനുബന്ധിച്ച് കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിക്കുന്നു.…
കേരള സർക്കാറിന്റെ സ്മമാർട്ട് കൃഷിഭവൻ പദ്ധതി പ്രകാരം നവീകരിച്ച കയ്യൂർ-ചീമേനി സ്‌മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം 2025 ജൂലൈ 11 ന് വെള്ളിയാഴ്ച 3 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കുന്നു. ചടങ്ങിൽ…
ചിറ്റൂർ നിയോജക മണ്ഡലം പെരുവെമ്പ് ഗ്രാമ പഞ്ചായത്തിലെ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം 2025 ജൂലൈ 10 ന് ഉച്ചയ്ക്ക് 3.30 ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ കേരള…
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠന സഹായം – മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്ത പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ അംഗമായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അഞ്ച് വർഷം വരെയുള്ള ടെക്നിക്കൽ ആന്റ് പ്രൊഫഷണൽ കോഴ്സുകൾക്ക് 20 ലക്ഷം വരെയും…
പശു വളർത്തൽ ഉപജീവനമായവർക്ക് ഒരു പശു യൂണിറ്റിന് 30,000/- രൂപ, രണ്ട് പശു യൂണിറ്റിന് 60,000/- രൂപ, 5 പശു യൂണിറ്റിന് 1,50,000/- രൂപ വ്യക്തിഗത സബ്സിഡി നിരക്കിൽ ലഭ്യമാണ്. ക്ഷീര വികസന വകുപ്പിന്റെ…
നബാർഡ് RIDF -TRANCHE-27 പദ്ധതിയിൽ ഉൾപ്പെടുത്തി കാസർകോട് ജില്ലയിൽ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മഞ്ചേശ്വരം ബ്ലോക്കിൽപെട്ട പുത്തിഗെ കൃഷിഭവനായി പണിത സ്മാർട്ട് കൃഷിഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം 11.07.2025 വെള്ളിയാഴ്ച കാർഷിക വികസന കർഷക ക്ഷേമ…
കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള ചിക്കൻ ഫാമുകൾ തുടങ്ങാൻ അവസരം. സ്വന്തമായി ബ്രോയിലർ ഫാം ഷെഡ് ഉള്ളവർക്കും ബ്രോയിലർ കോഴി ഫാം നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അംഗമാകാം. കുടുംബശ്രീ ബ്രോയിലർ…
ഞാറ്റുവേല കാർഷിക വിപണന മേളയും സാംസ്കാരിക പരിപാടി യും കാക്കനാട് ഓണം പാർക്കിൽ 2025 ജൂൺ 18 മുതൽ 27 വരെ നടക്കും. തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം, തൃശൂർ കാർഷിക ഫല വൃക്ഷപ്രചാരക സമിതി,…