Menu Close

Category: സര്‍ക്കാര്‍ അറിയിപ്പ്

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സെപ്റ്റംബറിൽ വയനാട്, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലെ കർഷകരുടെ സിറ്റിങ് നടത്തും. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ വെച്ച് ഓൺലൈനായി 2025 സെപ്റ്റംബർ 25,…

കേര പദ്ധതിക്ക് അപേക്ഷ ഒക്ടോബർ 31 വരെ

സുസ്ഥിര വിപണിയും വരുമാന വർദ്ധനവും ലക്ഷ്യമിട്ട് കാർഷീക വികസന കർഷക ക്ഷേമ വകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ” കേര”. കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ താത്പര്യമുള്ള കർഷക ഉത്പാദക…

പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലെ മുഴുവൻ വളർത്തുനായ്ക്കളെയും പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പു നടത്തുന്നതിനും ലൈസൻസ് എടുക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി നാളെ 2025 സെപ്‌തംബർ 20-നു (20-9-2025) മണ്ണാംകോണം, എട്ടിരുത്തി, മുതയിൽ എന്നീ കേന്ദ്രങ്ങളിൽ വാക്സിനേഷൻ…

അപേക്ഷ ക്ഷണിച്ചു

രാഷ്ട്രീയ കൃഷി വികാസ് യോജന പെർ ഡ്രോപ്പ് മോർ ക്രോപ്പ് പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കാൻ അപേക്ഷ ക്ഷണിച്ചു. ഡ്രിപ്പ്, സ്പ്രിങ്‌ളർ എന്നിവയ്ക്ക് 40-55 ശതമാനം വരെ സബ്‌സിഡി ലഭിക്കും. സൂക്ഷ്മ ജലസേചന…

പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലെ മുഴുവൻ വളർത്തുനായ്ക്കളെയും പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പു നടത്തുന്നതിനും ലൈസൻസ് എടുക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി നാളെ 2025 സെപ്‌തംബർ 19-നു (19-9-2025) വാര്യക്കോണം അംഗനവാടി, ചന്ദ്രമംഗലം, അറവൻകോണം 20-9-2025 മണ്ണാംകോണം,…

പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലെ മുഴുവൻ വളർത്തുനായ്ക്കളെയും പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പു നടത്തുന്നതിനും ലൈസൻസ് എടുക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി നാളെ സെപ്റ്റംബർ 18-നു (18-9-2025) ചൂണ്ടുപലക, മുതിയാവിള, കളിയാകോട്, കുളത്തോട്ടുമല എന്നീ കേന്ദ്രങ്ങളിൽ വാക്സിനേഷൻ…

വാഴ പ്രദർശന-വിപണന മേള മണ്ണുത്തിയിൽ

വാണിജ്യ വാഴകൃഷിയുടെ പ്രധാന നടീൽ കാലത്തോടനുബന്ധിച്ച്, വിവിധ വാഴയിനങ്ങളുടെ മികച്ച ടിഷ്യുകൾച്ചർ തൈകളും, വാഴകൃഷിക്കാവശ്യമായ പ്രധാനപ്പെട്ട എല്ലാ ഉൽപ്പാദനോപാദികളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, മണ്ണുത്തിയിലുള്ള കേരള…

തിരുവനന്തപുരം ജില്ല ഫാം ഫെസ്റ്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻറെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ വച്ച് തിരുവനന്തപുരം ജില്ലയിലെ വിവിധ ഫാമുകളുടെ ഒരു ഫാം ഫെസ്‌റ്റ് ‘ഫാം ഫ്യൂഷൻ 25’ എന്ന പേരിൽ 2025…

ഓണത്തിനായി 2000 കർഷകചന്തകൾ

ഓണവിപണി ലക്ഷ്യമാക്കി കർഷകർ ഉൽപാദിപ്പിച്ച നടൻ/ജൈവ ഉൽപ്പന്നങ്ങൾക്ക് മികച്ച വില്പന ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതും, അതിനോടൊപ്പം ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഉണ്ടാകാറുള്ള അനിയന്ത്രിത വിലക്കയറ്റം തടയുന്നതും ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പിലാക്കുന്ന…

പാൽ ഗുണനിലവാര ഇൻഫർമേഷൻ സെൻറർ നാളെ

ക്ഷീരവികസന വകുപ്പ് തിരുവനന്തപുരം ഗുണനിയന്ത്രണ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ നാളെ (03-09-2025) വൈകിട്ട് 5 മണി വരെക്കും ക്ഷീരവികസന വകുപ്പിന്റെ ജില്ലാഗുണ നിയന്ത്രണ ലാബിൽ ഇൻഫർമേഷൻ സെൻ്റർ പ്രവർത്തിക്കുന്നതാണ്. ഇൻഫർമേഷൻ സെൻ്ററിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പാൽ…