തിരുവനന്തപുരം, നെടുമങ്ങാട് ഗ്രാമീണ കാര്‍ഷിക മൊത്തവ്യാപാരവിപണിയില്‍നിന്ന് വിവിധയിനം പഴം-പച്ചക്കറികള്‍ ലേലം ചെയ്തെടുക്കുന്നതിന് താത്പര്യമുള്ള കച്ചവടക്കാരില്‍ നിന്ന് രജിസ്ട്രേഷന്‍ ക്ഷണിക്കുന്നു. ആജീവനാന്തര രജിസ്ട്രേഷന്‍ ഫീസ് 250/- രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9383470311, 9383470312
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി വിവിധ സ്ഥലങ്ങളിൽ സിറ്റിംഗ് നടത്തും. അംശാദായം അടയ്ക്കാനെത്തുന്നവര്‍ ആധാറിന്റെ പകര്‍പ്പുകൂടി കൊണ്ടുവരേണ്ടതാണ്. ഫോണ്‍- 9746822396, 7025491386, 0474 2766843,…
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിലെ ചാത്തമംഗലം, പൂളക്കോട് ഗ്രാമ പഞ്ചായത്തിലുൾപ്പെട്ടിട്ടുളള അംഗങ്ങളിൽ നിന്നും അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി 2024 മാർച്ച് ഏഴിന് രാവിലെ 10 മണി…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 മാർച്ച് 5ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്തും വേൾഡ് മാർക്കറ്റ് വളപ്പിലെ കോൺഫറൻസ് ഹാളിലും സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം…
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് 2024 മാര്‍ച്ച് 5 മുതല്‍ തൃശ്ശൂരിലെ വിവിധ പഞ്ചായത്തുകളില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിങ് നടത്തും. സിറ്റിങ് നടത്തുന്ന തീയതിയും ഗ്രാമപഞ്ചായത്തും2024 മാര്‍ച്ച് 5ന്…
മരണാനന്തര അതിവര്‍ഷത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരില്‍ ആനൂകൂല്യം കൈപ്പറ്റാത്തവര്‍ ഫണ്ട് ലഭിക്കുന്നതിനായി ആവശ്യമായരേഖകള്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ കൊല്ലം ജില്ലാ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 9746822396, 7025491386, 0474 2766843,…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കയറ്റ തൊഴിലാളികള്‍ക്കായി കേരസുരക്ഷാ ഇന്‍ഷുറന്‍സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോഴിക്കോട് ജില്ലാ കളക്ടറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് & ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാണ്. ഒരു…
കുളങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഫിഷറീസ് വകുപ്പില്‍ 40 ശതമാനം ധനസഹായത്തിനായി അപേക്ഷിക്കാം. അപേക്ഷകള്‍ 2024 ഫെബ്രുവരി 16നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. ഫോൺ – 0474-2792850, 2795545
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ക്ഷീര കർഷകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ “ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി” 2023-24ൻ്റെ എൻറോൾമെൻ്റ് ആരംഭിച്ചു. 80 വയസ്സ് വരെയുള്ള ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് സബ്സിഡിയോടു കൂടി 2024…
മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്ക്കാരത്തിനായി അപേക്ഷ ക്ഷണിച്ചു. 2023 – 24 കാലയളവില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം കൊല്ലം…