പാലക്കാട് ജില്ലയിലെ റാബി-I 2025 സീസണിൽ നടപ്പിലാക്കുന്ന കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള വിള ഇൻഷുറൻസ് പദ്ധതി (RWBCIS)യിൽ നെൽകർഷകർക്ക് എൻറോൾമെന്റിനുള്ള അവസാന തീയതി 2025 നവംബർ 15 വരെ നീട്ടാൻ കേന്ദ്ര കൃഷി മന്ത്രാലയം തീരുമാനിച്ചു.…
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2015 സെപ്റ്റംബർ 12 മുതൽ 2025 സെപ്റ്റംബർ 11 വരെയുള്ള 10 വർഷ കാലപരിധിയ്ക്കുള്ളിൽ അംശാദായം 24 മാസത്തിലധികം കടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശദായ…
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പാറശ്ശാല പന്നി വളർത്തൽ കേന്ദ്രത്തിൻന്റെ പുനർനിർമ്മാണ പ്രവർത്തനത്തിന്റെ ശിലാസ്ഥാപനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാളെ (2025 ഒക്ടോബർ 31 ന്) രാവിലെ 11.30 ന് നിർവ്വഹിക്കുന്നതാണ്.…
2022-23 നബാർഡ്, ആർഐഡിഎഫ്, ട്രാഞ്ചേ 27 ഫണ്ട് 2.13705 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച പുത്തിഗെ ഗ്രാമപഞ്ചായത്ത് സ്മാർട്ട് കൃഷി ഭവൻന്റെ ഉദ്ഘാടനം 2025 ഒക്ടോബർ 30 രാവിലെ 11.00 മണിക്ക് മഞ്ചേശ്വരം എം.എൽ.എ …
സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായി കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധികവരുമാനം പ്രദാനം ചെയ്യുന്നതിനുമായി നേമം നിയോജക മണ്ഡലത്തിനു കീഴിൽ കൂൺഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. ചെറുകിട കൂൺ ഉത്പാദക…
സംസ്ഥാന മൃഗസംരക്ഷണ വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായിട്ടുള്ള പോർട്ടബിൾ എ ബി സി സെന്റർ പദ്ധതിയുടെ സംസ്ഥാനതല…
കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ (2025 ഒക്ടോബർ 28-ാം തീയതി) ഉച്ചയ്ക്ക് 2.30 മണിക്ക് കോട്ടാങ്ങൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം റാന്നി എം.എൽ.എ. അഡ്വ. പ്രമോദ് നാരായണൻ-ന്റെ അധ്യക്ഷതയിൽ…
കേരള കൃഷി വകുപ്പ് കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനും ഭാവി വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് വിഷൻ 2031 എന്ന പേരിൽ സംസ്ഥാനതല കാർഷിക സെമിനാർ നാളെ (ഒക്ടോബർ 25…
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൻ കീഴിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി ചേർന്ന് കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധിക വരുമാനം ലഭിക്കുന്നതിനും കളമശ്ശേരി നിയോജകമണ്ഡലത്തിൽ കൂൺ…
ശാസ്ത്രീയമായ കൃഷി രീതികൾ അവലംഭിച്ചുകൊണ്ട് നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കേര കർഷകർക്ക് ആദായം കൂട്ടുന്നതിനും ലക്ഷ്യമിട്ട് കേരള സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന കേരഗ്രാമം പദ്ധതിയ്ക്ക് പട്ടാമ്പി മണ്ഡലത്തിലെ വല്ലപ്പുഴ ഗ്രാമ പഞ്ചായത്തിൽ…