Menu Close

Category: മലപ്പുറം

കുടുംബശ്രീ അംഗങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിച്ചു

ആതവനാട് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ ബ്ലോക്ക് കുടുംബശ്രീ അംഗങ്ങള്‍ക്കായി ഏകദിന മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. തിരൂര്‍ നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ…

തരിശുഭൂമികളില്ലാത്ത മലപ്പുറത്തിനായി പദ്ധതിയൊരുങ്ങുന്നു

ജില്ലയിലെ തരിശുഭൂമികള്‍ ഏറ്റെടുത്ത് കൃഷി യോഗ്യമാക്കാന്‍ ജില്ലാഭരണകുടവും കൃഷിവകുപ്പുമാണ് പദ്ധതികളൊരുക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല അവലോകനയോഗത്തിലാണ് ഇതു സംബന്ധിച്ച…

ക്ഷീരകർഷകർക്ക് കറവയന്ത്രം വിതരണം ചെയ്തു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ക്ഷീരകർഷകർക്ക് കറവയന്ത്രം വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. തൊഴുത്തിന്റെ ആധുനിക വൽക്കരണത്തോടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതോടൊപ്പം ഉല്പാദനച്ചിലവ് കുറച്ചു പശു…

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ അടുക്കളത്തോട്ടം

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ വിതരണം പ്രസിഡന്റ് എ ഷൈലജ ടീച്ചർ നിര്‍വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ നീനു രവീന്ദ്രനാഥ്…

മത്സ്യകൃഷി തടസ്സപ്പെടുത്തി;കർഷകർക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം

മത്സ്യകൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയിൽ മത്സ്യക്കർഷകർക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃക്കമ്മീഷന്റെ വിധി. മലപ്പുറം ജില്ലയിലെ മുന്നിയൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. വെളിമുക്ക് ചാലി ഉൾനാടൻ മത്സ്യകർഷകസംഘം നൽകിയ പരാതിയിലാണ് വിധി. രണ്ടു വർഷത്തേക്ക് മൂന്നിയൂർ…

കുടുംബശ്രീ അഗ്രി കിയോസ്‌കുകളിലൂടെ പച്ചക്കറികള്‍ വാങ്ങാം

കുടുംബശ്രീ പ്രവര്‍ത്തകരുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള വിഷരഹിത പച്ചക്കറികള്‍ ഇനി വെജിറ്റബിള്‍ കിയോസ്‌കിലൂടെ വാങ്ങാം. ജില്ലയില്‍ എട്ടു ഗ്രാമപഞ്ചായത്തുകളില്‍ ‘നേച്ചര്‍സ് ഫ്രഷ്’ എന്ന പേരില്‍ കിയോസ്‌ക് കള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വള്ളിക്കുന്ന്, തിരുന്നാവായ, പുളിക്കല്‍,…

‘അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് തുടക്കം

അങ്കണവാടികളില്‍ പോഷക സമൃദ്ധമായ വിഷരഹിത പച്ചക്കറികള്‍ വിളയിച്ചെടുക്കുന്ന ‘സുഭിക്ഷം – അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. പൂക്കോട്ടൂര്‍ അറവങ്കര 66-ാം നമ്പര്‍ അങ്കണവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍…

ക്ഷീര കർഷകർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു

ക്ഷീരവികസന വകുപ്പിന് കീഴിൽ തിരൂർ ബ്ലോക്ക് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി, കറവപ്പശുക്കൾക്ക് കാലിത്തീറ്റ എന്നീ പദ്ധതികളുടെ വിതരണോദ്ഘാടനം തിരൂർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ നിർവഹിച്ചു.

ഫെബ്രുവരിയിൽ കർഷക തൊഴിലാളി ക്ഷേമനിധി പ്രത്യേക ക്യാമ്പ്

നിലവിലുള്ള കർഷക തൊഴിലാളികളിൽ നിന്നും അംശദായം സ്വീകരിക്കുന്നതിനും അംഗങ്ങളല്ലാത്ത കർഷക തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനുമായി കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 12, 15,…

ജലസംരക്ഷണം: അവലോകന യോഗം ചേർന്നു

കേന്ദ്ര സർക്കാരിന്റെ ജലശക്തി അഭിയാന്റെ കീഴിൽ മലപ്പുറം ജില്ലയിൽ നടക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഭൂ ജലവകുപ്പിലെ…