കുടുംബശ്രീയുടെ നേതൃത്വത്തിൽ ജുബ്ബ രാമകൃഷ്ണപിള്ള മെമ്മോറിയൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ സംഘടിപ്പിച്ച ഭക്ഷ്യ സംസ്കരണ നൈപുണ്യ പരിശീലനം സമാപിച്ചു. സമാപന സമ്മേളനം പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുൽസു ചക്കച്ചൻ ഉദ്ഘാടനം ചെയ്തു. മങ്കട…
പി.എം.എം.എസ്.വൈ സംയോജിത ആധുനിക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പൊന്നാനി, താനൂര്‍ മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഘടകപദ്ധതികള്‍ നടപ്പിലാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ സീ ഫുഡ് കഫ്തീരിയ ഫുഡ് ട്രക്ക്, മൊബൈല്‍ ഫിഷ് പ്രോസസിംഗ് കിയോസ്ക്…
സംസ്ഥാന കയര്‍ വികസന വകുപ്പിന്റെയും പൊന്നാനി കയര്‍ പ്രോജക്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്കായി കയര്‍ ഭൂവസ്ത്ര വിതാനം അടിസ്ഥാനമാക്കി ജില്ലാതല ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന…
നഗരപ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സർവ്വെ നടത്തി റിക്കാർഡുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ജിയോ സ്പെഷൽ നോളേജ് ബേസ്ഡ് ലാൻഡ് സർവ്വെ ഓഫ് അർബൻ ഹാബിറ്റേഷൻ (NAKSHA)…
മാലിന്യമുക്ത മലപ്പുറത്തിനായി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് നേരിട്ടിറങ്ങിയിരിക്കുന്നു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷനും മലപ്പുറം നഗരസഭയും നടത്തിയ പരിശോധനയിലാണ് കളക്ടറും ഭാഗമായത്. പരിശോധക്കിടെ മലപ്പുറം മിഷന്‍ ആശുപത്രിക്ക് സമീപം…
കൃത്രിമനിറങ്ങളും ചേരുവകളുമില്ലാത്ത പലഹാരങ്ങള്‍ ഭക്ഷ്യസ്ഥാപനങ്ങളില്‍ നല്‍കാന്‍ പദ്ധതിയിട്ട് മലപ്പുറം ജില്ലാ ഭരണകൂടം. ജീവതശൈലീരോഗങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘നെല്ലിക്ക’ പദ്ധതിയുടെ ഭാഗമായാണ് ഹോട്ടലുകളിലും തട്ടുകടകളിലും എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും കൃത്രിമനിറം ചേര്‍ക്കാത്തതുമായ…
മലപ്പുറം ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിതം കിസാൻ മേള 2025 ജനുവരി 30 ന് വൈകിട്ട് 4 മണിക്ക് പി ഉബൈദുള്ള എം എൽ എ ഉദ്ഘാടനം ചെയ്തു. എം എസ്…
മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ ജില്ലാ കൃഷി ഫാമില്‍ 2025 ജനുവരി രണ്ട് മുതല്‍ ആറ് വരെ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശന വിപണന മേള നിറപൊലി അഗ്രി എക്സ്പോ നടത്തുന്നു. സംസ്ഥാന കാര്‍ഷിക…
കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഘടകപദ്ധതികളായ ലൈവ്ഫിഷ് വെന്‍ഡിങ് സെന്റര്‍, ഫിഷ്‌കിയോസ്‌ക് എന്നിവയിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള അപേക്ഷകര്‍ ജൂലൈ 25 ന് മുമ്പായി രേഖകള്‍സഹിതം അതത്…
മലപ്പുറം വെളിയങ്കോട് ചെമ്മീൻ വിത്തുല്പാദനകേന്ദ്രത്തിലേക്ക് കാരച്ചെമ്മീൻ കുഞ്ഞുങ്ങളുടെ ഉത്പാദനാവശ്യത്തിലേക്ക് കമ്മീഷൻ അടിസ്ഥാനത്തില്‍ ടെക്നീഷ്യനെ നിയമിക്കുന്നു. പ്രവൃത്തിപരിചയമുള്ള ടെക്നീഷ്യൻമാർ ജൂലൈ 15ന് വൈകിട്ട് അഞ്ചുമണിക്കുമുമ്പായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9526041177, 9633140892.…