കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വെള്ളായണി കാർഷികകോളേജ് ട്രെയിനിംഗ് സർവീസ് സ്കീമിൽ, “പച്ചക്കറിക്കൃഷിയിലെ നല്ല കാര്‍ഷികമുറകൾ-വിത്ത് മുതൽ വിത്ത് വരെ” എന്ന വിഷയത്തിൽ 2024 ജനുവരി 25 ന് ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ഫീസ്…
റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2024 ജനുവരി 22 മുതല്‍ 24 വരെയുള്ള തീയതികളില്‍ നടത്തുന്നു.…
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ‘മൃഗക്ഷേമവും ആരോഗ്യവും’ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര വർക്ഷോപ്പ് 2024 ജനുവരി 22ന് LRS തിരുവാഴാം കുന്നില്‍ വച്ച് സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി…
തിരുവനന്തപുരം ജില്ലയിലെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി 25 മുതല്‍ ഫെബ്രുവരി 06 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ‘ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലന പരിപാടി’ ഉണ്ടായിരിക്കുന്നതാണ്.…
റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) മോളിക്യുലാര്‍ ബയോളജി & ബയോടെക്നോളജി ടെക്നിക്സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ 2024 ഫെബ്രുവരി മാസം ആരംഭിക്കുന്ന കോഴ്സിന്‍റെ കാലാവധി മൂന്നു…
ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെൻറ് സെന്ററിൻറ്റെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്തെ ആസ്പദമാക്കി 2024 ജനുവരി 22 മുതല്‍ 5 ദിവസത്തെ കര്‍ഷക…
ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെയും കുന്നപ്പിള്ളി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു പാല്‍ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി കുന്നപ്പിള്ളി ക്ഷീരോല്‍പാദക സഹകരണ സംഘം ആപ്കോസ് ഹാളില്‍ വച്ച്…
റബ്ബറിനങ്ങളുടെ ശുപാര്‍ശ, നടീല്‍വസ്തുക്കളുടെ ഉത്പാദനം എന്നിവയില്‍ 2024 ജനുവരി 18 ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) വെച്ച് പരിശീലനം നടത്തുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ഫോൺ – 9447710405…
ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2023 ജനുവരി 19, 20 എന്നീ തീയതികളില്‍ തീറ്റപ്പുല്‍ കൃഷി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8113893153/9633668644 എന്നീ ഫോണ്‍ നമ്പരുകളിലേക്ക്വാട്സാപ്പ് ചെയ്യുകയോ…
കുരുമുളകിന്‍റെ ശാസ്ത്രീയ കൃഷിരീതികള്‍ സംബന്ധിച്ചും സംയോജിത കീടരോഗ നിയന്ത്രണം തുടങ്ങിയവയെ കുറിച്ചും കര്‍ഷകര്‍ക്ക് അറിവ് പകരാന്‍ പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2024 ജനുവരി 23ന് കരിമ്പം ജില്ലാ…