പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ പാനൂരിലെ ക്ഷീരപരിശീലനകേന്ദ്രത്തില്‍ 2024 ഫെബ്രുവരി 5 മുതല്‍ 9 വരെ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 20 രൂപ. ആധാര്‍/ തിരിച്ചറിയല്‍…
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ആടുവളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. 2024 ഫെബ്രുവരി 2 നു രാവിലെ 10 മണിമുതല്‍ 5 മണിവരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത്, ആധാര്‍ കാര്‍ഡിന്റെ…
കേരള കാര്‍ഷികസര്‍വകലാശാല, ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍വെച്ച് നബാര്‍ഡ് മലപ്പുറത്തിന്റെ സാമ്പത്തികസഹായത്തോടുകൂടി കാര്‍ഷികമേഖലയില്‍ സംരംഭകത്വ സാധ്യതകളുള്ള വിഷയത്തില്‍ ഏകദിന/ദ്വിദിന പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. കൂണ്‍കൃഷി, കൂണ്‍ വിത്തുല്പാദനം, സസ്യപ്രജനനം, നഴ്സറിപരിപാലനം, പഴം-പച്ചക്കറി സംസ്കരണം, ജൈവ-ജീവാണു വളനിര്‍മ്മാണം, സൂക്ഷ്മജലസേചനം,…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഗ്രോത്ത് പള്‍സ് പരിശീലനപരിപാടി സംഘടിപ്പിക്കും. സംരംഭംതുടങ്ങി അഞ്ച് വര്‍ഷത്തില്‍താഴെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. 2024 ഫെബ്രുവരി 20 മുതല്‍ 24 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. മാര്‍ക്കറ്റിങ്…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സംരംഭകന്‍/സംരംഭക ആകാന്‍ 2024 ഫെബ്രുവരി അഞ്ച് മുതല്‍ ഒമ്പത് വരെ കളമശേരി കിഡ് ക്യാമ്പസില്‍ വർക്ക് ഷോപ്പ് സംഘടിപ്പിക്കും. ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട്…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് ഏകദിന വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വിഷയം : ബാര്‍കോഡിങ് ആന്‍ഡ് ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ്. സംരംഭകന്‍/സംരംഭക ആകാനാഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ സംരംഭകരായവര്‍ക്കും പങ്കെടുക്കാം. 2024 ഫെബ്രുവരി അഞ്ചിന് രാവിലെ 10…
കൊല്ലം ജില്ലയിലെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രം 2024 ഫെബ്രുവരി രണ്ടിനും മൂന്നിനും ‘ക്ഷീരസംരഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലുടെ’ എന്ന വിഷയത്തില്‍ പരിശീലനപരിപാടി നടത്തുന്നു. നിലവില്‍ അഞ്ചോ അതിലധികമോ പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ക്ഷീരമേഖലയെ ഒരു സംരംഭമായി കരുതി…
കഴിഞ്ഞ മൂന്നുവർഷത്തിനകം ഫിഷറീസ് വിഷയത്തിൽ വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയാക്കിയവർക്ക് രണ്ടുമാസത്തെ കരിമീൻകൃഷി പരിശീലനം സൗജന്യമായി നൽകുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം 2024 ജനുവരി 31ന് രാവിലെ 10ന് കൊല്ലം ജില്ലയിലെ നീണ്ടകരയിലുള്ള…
ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജനുവരി 24, 25 എന്നീ തീയതികളില്‍ തീറ്റപ്പുല്‍ കൃഷി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8113893153/9633668644 ലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തി…
കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം കൂൺ കൃഷിയില്‍ സൗജന്യ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (MOOC) നടത്തുന്നു. 2024 ഫെബ്രുവരി 2 മുതൽ 21 വരെയാണ് കോഴ്സ് കാലാവധി. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി…