മൃഗസംരക്ഷണ മേഖലയിലെ പരിശീലനാര്‍ഥികള്‍ക്കും സംരംഭകര്‍ക്കും കേരള സര്‍ക്കാര്‍ മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ നൈപുണ്യ സംരംഭകത്വ വികസന പരിശീലനം നേടാന്‍ അവസരം. ഈ അപ്രന്‍റീസ് പരിശീലനത്തിലൂടെ പരിശീലനാര്‍ത്ഥികളില്‍ അവര്‍ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ നൈപുണ്യം വികസിക്കുകയും,…
എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ വി കെ) കരിമ്പ് കൃഷി വ്യാപനം ലക്ഷ്യമിട്ട് ആലുവ, പറവൂര്‍ താലൂക്കുകളിലുള്ള, സ്വന്തമായി സ്ഥലമുള്ളതോ പാട്ടത്തിനെടുക്കാന്‍ തയ്യാറുള്ളതോ ആയ പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകര്‍ക്കായി കരിമ്പ് കൃഷിയിൽ…
കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ തിരുവനന്തപുരം വെള്ളായണി റിസര്‍ച് ടെസ്റ്റിങ് ആന്‍ഡ് ട്രെയിനിങ് സെന്ററിൽ വച്ച് ഈ 2024 മാർച്ച് 19 മുതല്‍ 21 വരെയുളള തീയതികളില്‍ പരിശീലനം നടക്കുന്നു. കര്‍ഷകര്‍, കര്‍ഷക കൂട്ടായ്മകള്‍, FPO കള്‍,…
‘ഓമിക്സ് അപ്രോച്ചസ് റ്റു ഡെസിഫർ പ്ലാന്റ് മെറ്റബോളിസം ആൻഡ് എവല്യൂഷനറി ഹിസ്റ്ററി’ എന്ന വിഷയത്തില്‍ 2024 മാര്‍ച്ച് 20 മുതല്‍ 22 വരെ ഒരു പരിശീലന പരിപാടി ഇന്ത്യന്‍ റബ്ബര്‍ഗവേഷണ കേന്ദ്രത്തില്‍ വച്ച് നടക്കുന്നു.…
റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ 2024 മാര്‍ച്ച് 18 മുതല്‍ 22 വരെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ്…
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ ‘പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത ലഘുഭക്ഷണങ്ങള്‍ (Snacks)’ എന്ന വിഷയത്തില്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡെയറി സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് 2024 മാര്‍ച്ച് 15,16 തിയ്യതികളില്‍…
2024 മാര്‍ച്ച് 19-ന് റബ്ബര്‍ബോര്‍ഡ് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് തേനീച്ചവളര്‍ത്തലില്‍ പരിശീലനം നടത്തുന്നു. കര്‍ഷകര്‍, റബ്ബറുത്പാദകസംഘങ്ങളിലെയും സ്വാശ്രയസംഘങ്ങളിലെയും അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും. റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടുന്നതിനുള്ള…
റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍കൃഷിയില്‍ 2024 മാർച്ച് 18 മുതല്‍ 22 വരെ കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം,…
കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ഫിഷറീസ് സയന്‍സ് 2024 മാര്‍ച്ച് 14, 15 തീയതികളിലായി മത്സ്യകൃഷിയിലെ നൂതന സാങ്കേതികവിദ്യകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടു ദിവസത്തെ പരിശീലന…
റബ്ബര്‍ബോര്‍ഡ് റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോഴ്സ് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ 2024 ഏപ്രില്‍ 03-ന് ആരംഭിക്കും. കോഴ്സില്‍ ഡിപ്ലോമ/ബിരുദധാരികള്‍, എഞ്ചിനീയര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, റബ്ബര്‍ വ്യവസായമേഖലയില്‍…