Menu Close

Category: പഠനം

ലാറ്റക്സ് ഉല്‍പന്നങ്ങളെ സംബന്ധിച്ച് പരിശീലനം

കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് 2024 ഓഗസ്റ്റ് 5 മുതല്‍ 9 വരെ 5 ദിവസത്തെ ലാറ്റക്സ് ഉല്‍പന്നങ്ങളെ സംബന്ധിച്ച് ഒരു പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 9446976726, വാട്സാപ്പ്…

പരിശീലനം: സംരംഭകത്വത്തിനായി കൂണ്‍ വിത്തുല്പാദനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ കരമനയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രത്തില്‍ ‘സംരംഭകത്വത്തിനായി കൂണ്‍ വിത്തുല്പാദനം’ എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലന പരിപാടി 2024 ജൂലൈ മാസം നാലാം വാരം നടത്തുന്നു. രജിസ്ട്രേഷന്‍…

റബ്ബറുൽപ്പന്നങ്ങളുടെ വിശകലനം, റിവേഴ്സ് എഞ്ചിനീയറിങ് എന്നിവയില്‍ പരിശീലനം

ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളുടെയും രാസവസ്തുക്കളുടെയും സഹായത്തോടെ റബ്ബറുത്പന്നങ്ങള്‍ വിശകലനം ചെയ്യല്‍, പോളിമറുകളെ തിരിച്ചറിയല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് റബ്ബറുൽപ്പന്നങ്ങളുടെ വിശകലനം, റിവേഴ്സ് എഞ്ചിനീയറിങ് എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് 2024 ജൂലൈ 22 മുതല്‍ 26 വരെ…

തീറ്റപുല്‍കൃഷി വിഷയത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘തീറ്റപുല്‍കൃഷി’ എന്ന വിഷയത്തെ ആസ്പദമാക്കി 2024 ജൂലൈ 18 മുതല്‍ 2024 ജൂലൈ 19 വരെ രണ്ട്…

19 ന് സംരംഭകത്വ ബോധവത്കരണ പരിപാടി

എം എസ് എം ഇ ഡെവലപ്മെന്‍റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസ്, തൃശൂര്‍ 2024 ജൂലൈ 19 ന് സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സംരംഭം ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന…

മഴക്കാലരോഗകീട നിയന്ത്രണം എന്ന വിഷയത്തില്‍ പരിശീലനം

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വെച്ച് 2024 ജൂലൈ 17 ന് തെങ്ങ്, സുഗന്ധവിളകള്‍, വാഴ, പച്ചക്കറി വിളകള്‍ തുടങ്ങിയവയിലെ മഴക്കാലരോഗകീട നിയന്ത്രണം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരീശീലനത്തില്‍…

വിളകളിലെ രോഗനിയന്ത്രണത്തിൽ പരിശീലന പരിപാടി

വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ വിളകളിലെ രോഗനിയന്ത്രണം എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി 2024 ജൂലൈ 20ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ സംഘടിപ്പിക്കുന്നു.…

അലങ്കാര മത്സ്യക്കൃഷിയില്‍ പരിശീലനം

കേരള കാർഷികസർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തിയിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘അലങ്കാര മത്സ്യക്കൃഷി’ എന്ന വിഷയത്തിൽ 2024 ജൂലൈ 31ന് ഏകദിന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലനപരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജൂലൈ 28 നു (10…

റബ്ബറിന് വളമിടുന്നതില്‍ പരിശീലനം

റബ്ബറിന് വളമിടുന്നതില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2024 ജൂലൈ 11-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച…

ക്ഷീരകര്‍ഷകര്‍ക്കായി സമഗ്രപരിശീലനം

ക്ഷീരവികസനവകുപ്പ് തിരുവനന്തപുരം, വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജൂലായ് 09, 10 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്രപരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 എന്നീ ഫോണ്‍ നമ്പരിലേക്ക് വാട്സാപ് ചെയ്യുകയോ പ്രവൃത്തിദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക.…