റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്.റ്റി.) ഷീറ്റുറബ്ബര്‍സംസ്കരണം, തരംതിരിക്കല്‍ എന്നിവയില്‍ 2024 ആഗസ്റ്റ് 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍…
ഭാരത സര്‍ക്കാര്‍ സൂക്ഷ്മ ചെറുകിട ഇടത്തര സംഭരംഭക മന്ത്രാലയം കേരള സ്റ്റാര്‍ട്ടപ് മിഷന് എംപവര്‍ കാസര്‍ഗോഡ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് 2024 ആഗസ്റ്റ് 8 ന് Fish county resort, പടന്ന, കാസര്‍ഗോഡ് വച്ച്…
പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം 2024 ഓഗസ്റ്റ് 1 തിങ്കളാഴ്ച്ച മുതല്‍ 2024 ഓഗസ്റ്റ് 9 വെള്ളിയാഴ്ച വരെ ‘ഗാര്‍ഡനിങ്ങ് നഴ്സറി മാനേജ്മെന്റ്’ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ –…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തിയിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഘ്യത്തില്‍ ‘അലങ്കാര മത്സ്യക്കൃഷി’ എന്ന വിഷയത്തില്‍ 2024 ജൂലൈ 31 ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0487-2370773…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ ‘പൗള്‍ട്രി മാനേജ്മെന്റ് (കോഴി, കാട, താറാവ് വളര്‍ത്തല്‍)’ എന്ന വിഷയത്തില്‍ 2024 ആഗസ്റ്റ് 1 ന് ഏകദിന പരിശീലനപരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/രൂപ. രജിസ്റ്റര്‍…
റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്കുന്നു. റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്പന, ഗുണമേന്മാനിയന്ത്രണം, റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്നൂല്, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം 2024 ആഗസ്റ്റ് 05…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘ശീതകാല പച്ചക്കറിക്കൃഷി’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്ന ഈ…
കേരള കാര്‍ഷികസര്‍വകലാശാല കോട്ടയം ജില്ല കുമരകം കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നബാര്‍ഡ് പദ്ധതി പ്രകാരം തെങ്ങിന്റെ സംയോജിത രോഗ കീടനിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ച് 2024 ജൂലൈ 26 രാവിലെ 10 മണിക്ക് പാമ്പാടി ഗ്രാമപഞ്ചായത്ത് ഹാളില്‍…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിൽ “പഴം പച്ചക്കറി സംസ്കരണം” എന്ന വിഷയത്തില്‍ 2024 ജൂലൈ 26 ന് ഒരു ദിവസത്തെ പരിശീലനപരിപാടി നടത്തുന്നു. പരിശീലനഫീസ് 300/-രൂപ. താല്പര്യമുള്ളവര് 9400483754 എന്ന ഫോണ്‍നമ്പറിൽ (രാവിലെ…
കാണക്കാരി ക്ഷീരസംഘത്തിൽ പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്ൺട്രോൾ യൂണിറ്റിന്റെയും കാണക്കാരി ക്ഷീരവ്യവസായ സഹകരണസംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒരു പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി…