കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ഗോട്ട് ആൻഡ് ഷീപ്പ് ഫാം മണ്ണുത്തിയിൽ വച്ച് ആട് ഫാമിംഗ് ഭാവിയുടെ ബിസിനസ് എന്ന വിഷയത്തിൽ നൂതന സാങ്കേതികവിദ്യകളേയും രോഗപ്രതിരോധ മാർഗ്ഗങ്ങളേയും പരിചയപ്പെടുത്തുന്ന ഏകദിന പരിശീലനം…
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2025 ഒക്ടോബർ 13ന് ലോക മുട്ട ദിനത്തോടനുബന്ധിച്ച് വിവിധ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയായ സംരംഭകത്വം സംഗമത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2025 ഒക്ടോബർ 15ന് എരുമ…
റബ്ബർപാലിന്റെ ഉണക്കത്തൂക്കം (ഡി.ആർ.സി.) നിർണയിക്കുന്നതിൽ റബ്ബർബോർഡ് നടത്തുന്ന ത്രിദിന സർട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ (എൻ.ഐ.ആർ.റ്റി.) വെച്ച് 2025 സെപ്റ്റംബർ 24 മുതൽ 26 വരെയുള്ള തീയതികളിൽ നടക്കും.താൽപര്യമുള്ളവർക്ക്…
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ “പന്നി വളർത്തൽ” എന്ന വിഷയത്തിൽ 24/09/2025 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയിൽ വച്ച് രാവിലെ 10.00 മണി മുതൽ 5.00 മണി വരെ സൗജന്യ…
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ വെച്ച്’ ശാസ്ത്രീയ കറവപ്പശു പരിപാലനം’ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 2025 സെപ്തംബർ 25 വ്യാഴാഴ്ച്ച രാവിലെ 10മണി മുതൽ 5 മണി വരെയാണ് പരിശീലനം. പരിശീലനത്തിന് പങ്കെടുക്കാൻ…
ജില്ലാ വനിതാ ശിശു വികസന ഓഫീസ് പയ്യന്നൂര് ബ്ലോക്ക് പരിധിയിലുള്ള വനിതകള്ക്ക് സൗജന്യ കൂണ് കൃഷി പരിശീലനം നല്കുന്നു. 25നും 45 നും ഇടയില് പ്രായമുള്ള ബി പി എൽ കുടുംബത്തിലെ വനിതകള്, വിധവകള്…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) റബ്ബർതോട്ടങ്ങളിലെ ഇടവിളക്കൃഷിയിൽ ഓൺലൈൻ പരിശീലനം നടത്തുന്നു. 2025 സെപ്റ്റംബർ 23-ന് രാവിലെ 10.30 മുതൽ 12.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച…
വെള്ളായണി കാർഷിക കോളജിൽ ശീതകാല പച്ചക്കറിക്കൃഷി എന്ന വിഷയത്തിൽ ഈ മാസം 23ന് പരിശീലന പരിപാടിയും സൗജന്യ വിത്തു വിതരണവും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 8891540778.കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ…
പത്തനംതിട്ട ജില്ലയിലെ മഞ്ഞാടി ഡക്ക് ഹാച്ചറി & ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025 സെപ്റ്റംബർ 24, 25 തീയതികളിൽ “എരുമ വളർത്തൽ ” എന്ന വിഷയത്തിൽ 2 ദിവസത്തെ സൗജന്യ പരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ…
വെള്ളായണി കാർഷിക കോളജിൽ ശീതകാല പച്ചക്കറിക്കൃഷി എന്ന വിഷയത്തിൽ 2025 സെപ്റ്റംബർ 23ന് പരിശീലന പരിപാടിയും സൗജന്യ വിത്തു വിതരണവും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 8891540778.